Browsing Category

Uncategorized

ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം വീണ്ടെടുത്തു . പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ…

കണ്ണൂരിൽ പുരയിടത്തിൽ വീണുകിടന്ന തേങ്ങാ ശേഖരിക്കുന്നതിനിടയിൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു.

സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.കണ്ണൂരില് ഇത്തരം സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രി പെറുക്കാൻ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് അടുത്തിടെ സ്റ്റീൽ…

മൂന്നാറിലെ നിർമ്മാണത്തിന് എൻ ഓ സി നൽകുന്നതിന് കെട്ടിട നിർമ്മാണ ചട്ടങ്ങൾ റവന്യൂ വകുപ്പ് പരിശോധിക്കേണ്ടതില്ലന്ന് ഹൈക്കോടതി

മൂന്നാറിൽ നിർമ്മാണ നിരോധനം നിലനിൽക്കുന്ന വില്ലേജുകളിൽ എൻ ഓ സി നൽകുന്നതിന് റവന്യൂ വകുപ്പ് കെട്ടിട നിർമാണ ചട്ടങ്ങൾ പരിശോധിക്കേണ്ടത്തില്ലന്ന് ഹൈക്കോടതി. മൂന്നാർ സ്വദേശി അബ്ദുൽ സലാം,…

തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളി വിശാസികളുടെ ചേരിതിരിഞ്ഞു സംഘർഷം

സിഎസ്ഐ സഭ ദക്ഷിണകേരള ഇടവകയുടെ ഭരണത്തെചൊല്ലിയുള്ള തർക്കത്തില്‍ തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളി കോംപൗ‍ഡിലുണ്ടായ സംഘര്‍ഷത്തില്‍ പ്രശ്നപരിഹാരത്തിനായി ജില്ലാ ഭരണകൂടത്തിന്‍റെ…

ഭൂമി തരം മാറ്റൽ സർക്കാരിന് കിട്ടിയത് 3000 കോടി ?ഇടനിലക്കാർക്കും ഉദ്യോഗസ്ഥർക്കും കിട്ടിയത് 30000 കോടി?

കേരളം കണ്ട ഏറ്റവു വലിയ സംഘടിത അഴിമതിയാണ് ഭൂമി തരം മാറ്റലുമായി 2008 ന് ശേഷം നടന്നിട്ടുള്ളത് .2008 ഓഗസ്റ്റ് മാസത്തിൽ പ്രാബല്യത്തിൽ വന്ന . നെൽവയൽ തണ്ണീർത്തട നിയമത്തിലെ ആനുകൂല്യങ്ങൾ…

ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം

ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം. സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലാണ് അന്വേഷണം

നവജാത ശിശുവിന്റെ കൊലപാതകം കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. എട്ട് മണിയോടെ അമ്മ…

ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കാം മെമ്മറി കാർഡ് കാണാനില്ല

മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന കെഎസ്ആര്‍ടിസി വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ്. ഇന്ന് നടത്തിയ…

ജനവാസകേന്ദ്രത്തിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലണം , ഇടുക്കിയിൽ സർക്കാരിനെതിരെ താക്കിതുമായി കത്തോലിക്കാ സഭ

വനത്തിൽ നിന്നും വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ എത്തി ജീവനാശം വരുത്തിയാൽ അവയെ വെടിവച്ചുകൊല്ലുവാൻ സർക്കാർ തയ്യാറാകണമെന്ന് ഇടുക്കി രൂപത മെത്രാൻ ജോൺനെല്ലിക്കുന്നേൽ ആവശ്യപ്പെ