Browsing Category

politics

മോഡിക്കെതിരെ പുതിയ വെല്ലുവിളിയുമായി രാകുൽ

ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സം​വാ​ദ​ത്തി​നു വെ​ല്ലു​വി​ളി​ച്ചു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മോ​ദി 15 മി​നി​റ്റ് താ​നു​മാ​യി ച​ർ​ച്ച​യ്ക്കു…

യെച്ചൂരി വീണ്ടും

യെച്ചൂരി സെക്രട്ടറിയായി തുടരും കെ.രാധാകൃഷ്ണനും എം.വി ഗോവിന്ദനും കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരി സെക്രട്ടറിയായി തുടരും: കെ.രാധാകൃഷ്ണനും എം.വി ഗോവിന്ദനും കേന്ദ്രകമ്മിറ്റിയില്‍…

ലക്ഷ്യം ബി.ജെ.പി യെ പരാജയപ്പെടുത്തൽ ;  കോൺഗ്രസ്സുമായി രാഷ്ട്രീയസഖ്യമില്ല.

എം.വി ജയരാജൻ ഹൈദ്രബാദ്:  സി.പി.ഐ.എം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്,   മു ഖ്യഅജണ്ടയായ രാഷ്ട്രീയ പ്രമേയത്തിന് അംഗീകാരം നൽകിയതോടെ, സി.പി.ഐ.എം തകർച്ച ഭാവനയിൽ മെനഞ്ഞ്‌…

ചർച്ച പരാജയം നേഴുമാർ വീണ്ടും സമരത്തിലേക്ക്

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനകളുമായി ലേബർ കമ്മീഷണർ നടത്തിയ ചർച്ച പരാജയം. സമരത്തിൽ ഉറച്ച് നിൽക്കുന്നതായി നഴ്സുമാരുടെ സംഘടന വ്യക്തമാക്കി. ശമ്പള പരിഷ്ക്കരണം സംബന്ധിച്ച അന്തിമ…

കൊറിയക്കിടയിൽ ഹോട്ട് ലൈൻ

സി​​​യൂ​​​ൾ: ഇ​​​രു​​​കൊ​​​റി​​​യ​​​ക​​​ളു​​​ടെ​​​യും നേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ൽ അ​​​ടു​​​ത്ത​​​യാ​​​ഴ്ച ന​​​ട​​​ത്താ​​​നി​​​രി​​​ക്കു​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​ക്കു…

സ്വഛ്‌ ഭാരത്? ശൗ​ചാ​ല​യം വീടുകളിൽ നിർമ്മിക്കാത്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു് ​ടെ ശ​മ്പ​ളം ത​ട​ഞ്ഞു.

ശ്രീ​ന​ഗ​ർ: വീ​ട്ടി​ൽ ശു​ചി​മു​റി നി​ർ​മി​ക്കാ​ത്ത​തി​നു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​മ്പ​ളം ത​ട​ഞ്ഞു. ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ജി​ല്ല​യി​ലെ…

യശ്വന്ത് സിന്‍ഹ പാര്‍ട്ടി ബി ജെ പി വിട്ടു

ഡൽഹി : അഭിപ്രായ ഭിന്നതയെ തുടന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്നു യശ്വന്ത് സിന്‍ഹ. നിലവില്‍ ബിജെപി ദേശീയ…

12 വയസ്സിൽ താഴെ കുട്ടികൾക്കെതിരെയുള്ള ബലാത്സംഗം വധശിക്ഷ?

ഡൽഹി : പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കത്വ, സൂറത്ത് പീഡനക്കേസുകളില്‍ രാജ്യമൊട്ടാകെ…

കോൺഗ്രസ് പ്രവർത്തകൻകൊല്ലപ്പെട്ടകേസിൽ സി പി ഐ എം പ്രവർത്തക ന് വധശിക്ഷ

ആലപ്പുഴ: ചേർത്തലയിലെ കോൺഗ്രസ് പ്രവർത്തകൻ കെഎസ് ദിവാകരന്റെ രാഷ്ട്രീയ കൊലപാതകത്തില്‍ മുഖ്യപ്രതിക്ക് വധശിക്ഷ. സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ ബൈജുവിനെയാണ് കോടതി വധശിക്ഷയ്ക്ക്…

ജാര്‍ഖണ്ഡില്‍ ബിജെപ്പിക്ക് വന്‍ മുന്നേറ്റം

റാഞ്ചി: ജാര്‍ഖണ്ഡില്‍ നടന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് വന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന പ്രദാന കേന്ദ്രങ്ങളിലെല്ലാം ബിജെപി മികച്ച ഭൂരിപക്ഷത്തോട വിജയിച്ചു…