Browsing Category
politics
മഹതിര്‍ മുഹമ്മദ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി…………….
ക്വാലംപൂര്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തിരഞ്ഞെടുക്കപ്പെടുന്ന നേതാവായ മഹതിര്‍ മുഹമ്മദ്. മലേഷ്യയില്‍ അറുപത് വർഷമായി അധികാരത്തിലുള്ള നജീബ് റസാഖിന്റെ ദേശീയ സഖ്യത്തെ തോൽപ്പിച്ചാണ്…
മാഹി രാഷ്ട്രീയകൊലപാതകം:അന്വേഷിക്കാനെത്തിയ ഡിജിപിമാരുടെ കൂടിക്കാഴ്ചയിൽ എഎൻ ഷംസീർ എംഎൽഎ പ്രവേശിച്ചതിനെതിരെ ബിജെപി
കണ്ണൂർ: മാഹിയിലെ രാഷ്ട്രീയകൊലപാതകം അന്വേഷിക്കാനെത്തിയ ഡിജിപിമാരുടെ കൂടിക്കാഴ്ചയിൽ എഎൻ ഷംസീർ എംഎൽഎ പ്രവേശിച്ചതിനെതിരെ ബിജെപി രംഗത്ത്. കേരള ഡിജിപിയുടെ സഹായാത്താൽ പുതുച്ചേരി ഡിജിപിയെ…
കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്.
കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്ന് കലാശക്കൊട്ട്. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനൊടുവില്‍…
നീലക്കുറിഞ്ഞി സീസണ്‍ ;ഒരുക്കങ്ങളില്‍ നിന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ. ഒഴിവാക്കുന്നതായി പരാതി.
ഇടുക്കി: നീലക്കുറിഞ്ഞി സീസണ്‍ അനുബന്ധിച്ച് നടക്കുന്ന ഒരുക്കങ്ങളില്‍ നിന്ന് എസ്.രാജേന്ദ്രന്‍ എം.എല്‍.എ ഒഴിവാക്കുന്നതായി പരാതി. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളില്‍ നിന്ന്…
കര്‍ണാടകയിലെ ബെല്ലാരിയില്‍ നടക്കുന്നത് തകര്‍പ്പന്‍ പോരാട്ടങ്ങള്‍
റെഢി സഹോദരന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ കര്‍ണാടകയിലെ ബെല്ലാരിയില്‍ ഇത്തവണ നടക്കുന്നത് തകര്‍പ്പന്‍ പോരാട്ടങ്ങള്‍. ജില്ലയിലെ ഒമ്പതില്‍ ഒമ്പത് സീറ്റും തിരിച്ച്…
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സോണിയ ഗാന്ധി. നടനെപ്പോലെ സ്‌റ്റേജില്‍ പ്രസംഗിച്ചാല്‍ കര്‍ഷകരുടെ വയറ് നിറയില്ലെന്നും വിജയുപരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സോണിയ പറഞ്ഞു.…
നരേന്ദ്രമോദിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അമിത് ഷായും പ്രചാരണത്തിന്.
കര്‍ണാടക: കര്‍ണാടകം പിടിക്കാന്‍ ഇന്ന് നരേന്ദ്രമോദിയും സോണിയാ ഗാന്ധിയുംവടക്കന്‍ കര്‍ണാടകത്തിലും ബെംഗളൂരുവിലുമായി മൂന്ന് റാലികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാളെയും സംസ്ഥാനത്ത്…
കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താല്‍.
മാഹി: രാഷ്ട്രീയ കൊലപാതങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും ഇന്ന് ഹര്‍ത്താലിന് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്തു. സിപിഎം നേതാവ് ബാബു കണ്ണിപ്പൊയിലും ആര്‍.എസ്.എസ്…
സി പി ഐ എം നേതാവിന്റെ കൊലപാതകo കണ്ണൂരിലും മാഹിയിലും നാളെ ഹർത്താൽ
മാഹി: മാഹിയിൽ സിപിഎം നേതാവിനെ വെട്ടി കൊന്നു. ബാബു കണ്ണിപ്പൊയിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും മുൻ കൗൺസിലറുമായിരുന്നു. പള്ളൂരില്‍വെച്ചാണ്…
പടനയിക്കാൻ വീണ്ടും സോണിയ
ഡൽഹി: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ്സിന്റെ പടനയിക്കാൻ സോണിയ ഗാന്ധി രംഗത്തിറങ്ങുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ്…