Browsing Category

politics

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിന്റെ നിലപാട് ഇന്നറിയാം

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിന്റെ നിലപാട് ഇന്നറിയാം. പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഉച്ചക്ക് ശേഷം കോട്ടയത്ത് നടക്കും. വ്യക്തമായ നിലപാട്…

വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച…

തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ബിപ്ലബിനെ…

ബിജെപി നേതാവ്  ശ്രീരാമലു  സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത് വിട്ട്…

കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബിബിജെപി  നേതാവ് ശ്രീരാമലു  സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കോഴ ചെയ്യുന്ന വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ്.…

കര്‍ണ്ണാടകയില്‍ ജനവിധി നാളെ.

കര്‍ണ്ണാടകയില്‍ ജനവിധി നാളെ. 223 മണ്ഡലങ്ങളില്‍ ഒറ്റ ഘട്ടമായാണ് തെര‍ഞ്ഞെടുപ്പ് നടക്കുക. 4.96 കോടി വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താനായി ഉള്ളത്. 2013ല്‍ പിടിച്ച അധികാരം…

ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തി​യ ന​ടി ഭാ​വ​ന കൂ​ടു​വി​ട്ടു…

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തി​യ ന​ടി ഭാ​വ​ന കൂ​ടു​വി​ട്ടു ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​നു…

ഇറാന്‍ ആണവ ഉടമ്പടിയില്‍നിന്ന‌് പിൻമാറ്റം നടത്തിയ അമേരിക്കയ‌്ക്കെതിരെ സഖ്യരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ പ്രതിഷേധം

തെഹ‌്റാന്‍: ഇറാന്‍ ആണവ ഉടമ്പടിയില്‍നിന്ന‌് ഏകപക്ഷീയമായ  പിൻമാറ്റം നടത്തിയ അമേരിക്കയ‌്ക്കെതിരെ സഖ്യരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ പ്രതിഷേധം. അമേരിക്കന്‍ പ്രസിഡന്റ‌് ഡോണാള്‍ഡ‌് ട്രംപ‌്…

മമതയ്ക്ക് തിരിച്ചടി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട 20,000 സീറ്റുകളിലെ ഫലപ്രഖ്യാപനം സുപ്രീം കോടതി തടഞ്ഞു

ന്യൂഡൽഹി: തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ അക്രമമാർഗ്ഗത്തിലൂടെ നേട്ടമുണ്ടാക്കാനുള്ള തൃണമൂലിന്റെ നീക്കത്തിന് കനത്ത തിരിച്ചടി. ടിഎംസി എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട 20000…

വിവരാവകാശ കമീഷന്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണ്ണര്‍ ഒഴിവാക്കി

തിരുവനന്തപുരം: വിവരാവകാശ കമീഷന്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് സിപിഎം നേതാവിനെ ഗവര്‍ണ്ണര്‍ ഒഴിവാക്കി. സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസില്‍ ഉള്‍പ്പെട്ട മുതിര്‍ന്ന സിപിഎം നേതാവ്…

തോമസ് ചാണ്ടിക്കെതിരായ കേസ്; വിജിലന്‍സ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്നത് കോടതി

കോട്ടയം: ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡു നിര്‍മ്മിച്ചതില്‍ ക്രമക്കേടുനടന്നെന്ന പരാതിയില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം…

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം ഇന്നവസാനിക്കും

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം ഇന്നവസാനിക്കും. മൂന്ന് മുന്നണി സ്ഥാനാർത്ഥികൾ ഉൾപ്പടെ മൊത്തം 6 പേരാണ് ഇതുവരെ പത്രിക നൽകിയത്. പത്രികകളുടെ സൂക്ഷ്മപരിശോധന…