Browsing Category
politics
കോൺഗ്രസ്സിൽ തമ്മിലടി രാജ്യസഭാ സീറ്റ്പി ജെ. കുര്യന് നഷ്ടമായേക്കും.
രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ പത്താം തീയതിക്കു മുമ്പ് തീരുമാനിക്കണമെനന്നാണ് എഐസിസി നിര്‍ദ്ദേശം
ഇടതുപക്ഷത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടിയേരി;
എസ്എന്‍ഡിപിയുമായി സിപിഐഎമ്മിന് നല്ല ബന്ധമാണുള്ളത്. ബിഡിജെഎസും എസ്എന്‍ഡിപിയും രണ്ടും രണ്ടാണ്
നിറവ് മോദിയെ രക്ഷിക്കാൻ തട്ടിപ്പുരേഖകൾ തീയിട്ടു നശിപ്പിച്ചു
നീരവ് മോദി, മെഹുൽ ചോക്സി, എസ്സാർ ഗ്രൂപ്പ് എന്നിവരുമായി ബന്ധപ്പെട്ട രേഖകൾ ഈ ഓഫീസിലായിരുന്നു സൂക്ഷിച്ചിരുന്നത്
“സ്ഥാനമാനങ്ങൾ തറവാട്ടുസ്വത്തല്ല” മുതിർന്ന നേതാക്കൾക്കെതിരേ തുറന്നടിച്ച് ഷാഫി പറന്പിൽ
സ്ഥാനമാനങ്ങൾ തറവാട്ടു വകയോ ഫിക്സഡ് ഡെപ്പോസിറ്റോ അല്ലെന്നു കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയണമെന്നും നേതാക്കൾ കാലത്തിന്റെ ചുവരെഴുത്തുകൾ…
കെവിൻ ന്റേത് മുങ്ങിമരണം ; ദേഹത്തു പതിനാലു മുറിവുകൾ
കേസിലെ പ്രതികളെ എല്ലാവരെയും ഞായറാഴ്ച തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നാണ് സൂചന.
രാജ്യസഭാസീറ്റുകൾ പാരമ്പരാഗതമായി നൽകേണ്ടതല്ല: വി ടി ബൽറാം
കേരളത്തിലെ കോൺഗ്രസിൽ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു
ആർ എസ് എസ് വിവാദം “പറയാനുള്ളത് നാഗ്പൂരില്‍ പറയും’ പ്രണബ് മുഖര്‍ജി
ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് നാഗ്പൂരില്‍ മറുപടി പറയാമെന്ന് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി
കെ പി പി സി സി ക്ക് ഉടൻ പുതിയ അധ്യക്ഷൻ
മുല്ലപ്പള്ളി രാമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ്, കെ സുധാകരന് എന്നിവരാണ് അന്തിമ പട്ടിയില്‍ ഉള്ളത്
കള്ളത്തരത്തിന്റെയും കൊള്ളക്കാരുടെയും സര്‍ക്കാരാണെന്ന് യെച്ചൂരി
രാജ്യത്ത് സര്‍വ്വനാശം ഉണ്ടാക്കിയ സര്‍ക്കാരാണിത്. അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര.ബിജെപിക്ക് എതിരെ ദേശീയ സഖ്യം വേണമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍…