Browsing Category
politics
കള്ളത്തരത്തിന്റെയും കൊള്ളക്കാരുടെയും സര്‍ക്കാരാണെന്ന് യെച്ചൂരി
രാജ്യത്ത് സര്‍വ്വനാശം ഉണ്ടാക്കിയ സര്‍ക്കാരാണിത്. അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണ് സര്‍ക്കാരിന്‍റെ മുഖമുദ്ര.ബിജെപിക്ക് എതിരെ ദേശീയ സഖ്യം വേണമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍…
വീണ്ടും വിവരക്കേടുമായി ബിജെപി മന്ത്രി,പത്രപ്രവര്‍ത്തനത്തിന് തുടക്കമായത് മഹാഭാരത കാലത്ത്, നാരദന്‍ മികച്ച…
മഹാഭാരതകാലത്താണ് പത്രപ്രവര്‍ത്തനത്തിന് തുടക്കമായതെന്നാണ് ദിനേശ് ശര്‍മ്മയുടെ കണ്ടുപിടിത്തം. സംക്ഷിപ്തരൂപത്തില്‍ വിവരണം നല്‍കിയ നാരദനാണ് മികച്ച റിപ്പോര്‍ട്ടറെന്നും അദ്ദേഹം
മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ 10 ദിവസം നീണ്ട രാജ്യവ്യാപക സമരo
ആറ് സംസ്ഥാനങ്ങളില്‍ കര്‍ഷക സമരം.കര്‍ഷകര്‍ പ്രധാന റോഡുകളില്‍ പാലൊഴുക്കിയും പച്ചക്കറികള്‍ എറിഞ്ഞും പ്രതിഷേധിച്ചു
തൂത്തുക്കുടി വെടിവെപ്പ് ഭരണകൂട ഭീകരത “മോദിയും എടപാടിയും” വേദാന്തക്ക സ്വന്തം
മോഡി സര്‍ക്കാര്‍ എങ്ങനെയാണ് വേദാന്ത സ്‌റ്റെറിലൈറ്റ് കമ്പനിയെ സഹായിച്ചത്
പരിസ്ഥിനിയമങ്ങൾ മോദിസർക്കാർ അട്ടിമറിച്ചു
കൂട്ടക്കൊല ജാനകിയ പ്രക്ഷോപം അമർച്ചചെയ്യാൻ കമ്പനിക്ക് വേണ്ടി നടത്തിയ…
കുമാരസ്വാമി അധികാരമേറ്റു : കർണാടകയിൽ ബിജെപി യുടെ ബന്ദ് ?
കർണാടക നിയമസഭയിൽ പ്രതിപക്ഷ നേതാവ് ബി എസ് യെഡിയൂരപ്പയെ ബി.ജെ.പി.തെരെഞ്ഞെടുത്തു
ബംഗളൂരു: കർണാടക നിയമസഭയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി…
കുമാരസ്വാമിആദ്യ അഗ്നി പരീക്ഷ ! കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്
ബംഗളുരു:വിശ്വാസ വോട്ടെടുപ്പ് നേരിടാതെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ നാടകീയമായി രാജിവെച്ചതിന് ശേഷം അധികാരത്തിലെത്തിയ എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിന്റെ ആദ്യ പരീക്ഷണമാണ്…
എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നു: എ കെ ആന്റണി
ചെങ്ങന്നൂർ :തെരെഞ്ഞെടുപ്പിൽ പരാജയം മുന്നിൽ കണ്ട എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ അവസാന ഒറ്റമൂലിയായി വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നുവെന്ന് എ കെ ആന്റണി. തെരഞ്ഞെടുപ്പ് വര്‍ഗ്ഗീയവത്കരിക്കാനുള്ള…
കർണാടക നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് കെ.ആർ.…
ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഭരണപക്ഷ-പ്രതിപക്ഷ…
“മരിക്കാൻ അനുവദിക്കണം” ദയാവധത്തിന് അനുമതിആവശ്യപ്പെട്ട് 200 കർഷകർ രാഷ്‌ട്രപതിക്ക് കത്തയച്ചു
ഡൽഹി: നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ജീവനൊടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ സത്നയിൽനിന്നുള്ള 200 കർഷകർ…
ഇന്ധനവില വീണ്ടും ഉയര്ന്നു പെട്രോൾ വില 82 രൂപ
തിരുവനന്തപുരം: ജനജീവിതം ദുസഹമാക്കി ഇന്ധന വില തുടർച്ചയായ പന്ത്രണ്ടാം ദിവസവും വർധിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 82 രൂപയായി.…