കേരള ബാങ്ക് സംഘടകളുടെ യോഗം  വിളിച്ചുചേർക്കണം:എംപ്ലോയീസ് കോൺഗ്രസ്സ് 

കേരളബാങ്കു രുപീകര ണവുമായി  ഗവ ണ്മെന്റ് ഏകപക്ഷിയമായി തീരുമാനംഎടുക്കരുതെന്നും അതിനു  മുൻപ് ജില്ലാ സഹ കരണ ബാങ്ക് ജീവനക്കാരുടെ സംഘടന പ്രതിനിധി കളുടെ യോഗം അടിയന്തിരമായി വിളിച്ചു ചേർക്കണമെന്ന് ഓൾ കേരള ജില്ലാ സഹകരണ ബാങ്ക്എംപ്ലോ യീസ് കോൺഗ്രസ്ജനറൽ    സെക്രട്ടറി ശ്രീ സി കെ അബ്ദുൾറഹ്മാൻഗവണ്മെന്റ്നോട്ആവശ്യപ്പെട്ടു

0

ഇടുക്കി :ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ നടപടികൾ                       സ്വികരിക്കാതെ കേരളബാങ്കു രുപീകര ണവുമായി  ഗവ ണ്മെന്റ് ഏകപക്ഷിയമായി തീരുമാനംഎടുക്കരുതെന്നും അതിനു  മുൻപ് ജില്ലാ സഹ കരണ ബാങ്ക് ജീവനക്കാരുടെ സംഘടന പ്രതിനിധി കളുടെ യോഗം അടിയന്തിരമായി വിളിച്ചു ചേർക്കണമെന്ന് ഓൾ കേരള ജില്ലാ സഹകരണ ബാങ്ക്എംപ്ലോ യീസ് കോൺഗ്രസ്ജനറൽ    സെക്രട്ടറി ശ്രീ സി കെ അബ്ദുൾറഹ്മാൻഗവണ്മെന്റ്നോട്ആവശ്യപ്പെട്ടു .സഹകാരികളെയുംജീവനക്കാ രെയും വിശ്വാസത്തി ലെടുക്കാതെയാണ്ഇക്കാര്യത്തിൽഗവണ്മെന്റ്മുന്നോട്ടു പോകുന്നതെന്ന് യോഗംകുറ്റപ്പെടുത്തി .കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളിലെയും ക്ലാർക്ക് /കാഷ്യർ തസ്തികയുടെ റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ നിയമനം സംബന്ധിച്ച് സർക്കാർ നിലപാട് വ്യക്തമാക്കണം .ഇടുക്കി ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വാർഷിക പൊതുയോഗം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സംഘടനയുടെ വർക്കിങ് പ്രസിഡന്റ് ഷാജി കെ ജോർജ് അധ്യക്ഷതവഹിച്ചു ,ജനറൽ സെക്രട്ടറി എ പി ബേബി റിപ്പോർട്ട്‌ വായിച്ചു ,ബിജു ജോസഫ് ,ഷാജി കുര്യൻ ,അനിൽകുമാർ കെ ഡി ,ഗ്രേസി കെ ജെ ,അജിമോൻ എം ബി ,സുധീർ എം വി ,തുടങ്ങിയവർ പ്രസംഗിച്ചു ,സംഘടയുടെ പ്രെസിഡന്റായി അഡ്വക്കേറ്റ്

പി ടി തോമസ് MLA യെ യോഗം ഐക്യാകണ്ടേനെ  തിരഞ്ഞെടുത്തു ഷാജി കെ ജോർജ് വർക്കിങ് പ്രസിഡന്റ് ബിജു ജോസഫ് വൈസ് പ്രസിഡന്റ് എ പി ബേബി ജനറൽ സെക്രട്ടറി ഷാജി കുര്യൻ ട്രഷറർ കമ്മിറ്റി അംഗങ്ങൾ

അനിൽകുമാർ കെ ഡി ജോസഫ് കുര്യൻ ജിജോ കെ എസ് ഗ്രേസി കെ ജെ ജലീൽ പി എം ഷീജാമോൾ പി ഏരിയ സെക്രട്ടറിമാരായി കെ രഞ്ജിത് ,ബബിത ബി ,ജിയൊച്ചൻ പി കെ ,സാബു സെബാസ്റ്റ്യൻ  എന്നിവരെയും   യോഗം തിരഞ്ഞെടുത്തു

You might also like