Browsing Category

politics

തൂ​ത്തു​ക്കു​ടി സം​ഘ​ർ​ഷംപോലീസിനെതിരെ ബോം​ബെറിഞ്ഞ പ്രതിയെത്തേടി ത​മി​ഴ്നാ​ട് പോ​ലീ​സ് ആ​ലു​വ​യിൽ

തൂ​ത്തു​ക്കു​ടിയിലുണ്ടായ സംഘർഷത്തിലും വെടിവയ്പ്പിലും നിരവധി പേർ മരിച്ചിരുന്നു.

എം​പി ഫ​ണ്ടി​ൽ അ​ട്ടി​മ​റി; സ്മൃ​തി ഇ​റാ​നി​ക്കെ​തി​രേ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് കോ​ണ്‍​ഗ്ര​സ്

മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് മ​ന്ത്രി ത​ന്‍റെ എം​പി ഫ​ണ്ട് ഇ​വി​ടെ ചെ​ല​വ​ഴി​ച്ച​ത്. മ​ന്ത്രി​യു​ടെ സ്റ്റാ​ഫും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​തി​നു കൂ​ട്ടു​നി​ന്നു

പി​ന്നാ​ക്ക സ​മു​ദാ​യ​ക്കാ​ർ പാ​ർ​ട്ടി​യെ കൈ​യൊ​ഴി​ഞ്ഞ​തു​കൊ​ണ്ടാ​ണ്ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി…

കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​യെ മു​ൻ​നി​ർ​ത്തി​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബി​ജെ​പി നേ​രി​ട്ട​ത്

യുവതുർക്കികൾക്കെതിരെ വയലാർ രവി ‘ഒരിക്കല്‍ നിങ്ങളും വൃദ്ധരാകുമെന്ന് ഓര്‍ക്കണം’

കുര്യന്‍ ഒരു ദിവസം രാവിലെ ഉണ്ടായ നേതാവല്ലെന്ന് ഓര്‍ക്കണം.പി.ജെ കുര്യന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം ചൊല്ലി കോണ്‍ഗ്രസിലെ കലാപം