Browsing Category

politics

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. തീരുമാനം ആത്മഹത്യാപരമെന്ന് സുധീരന്‍

കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു

  ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.

ആന്ധ്രാപ്രദേശിന്റെ ചുമതല വെല്ലുവിളിയുള്ളതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

“തൻ ഒരു ഗ്രുപ്പിലുംപെടാത്തവൻ ” അതുകൊണ്ട്ണ് നാലുപാടുനിന്നും വിമർശനങ്ങൾ ഉയരുന്നത്

ആദ്യതവണ രാജ്യസഭാ സീറ്റ് ചോദിച്ച് വാങ്ങിച്ചതൊഴിച്ചാൽ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും

മന്‍സോറില്‍  സര്‍ക്കാര്‍ കര്‍ഷകരെ ക്രൂരമായി കൊലപ്പെടുത്തിതിയതിന്റെ  ഒന്നാം  വാർഷികം . കാര്‍ഷിക പ്രശ്നങ്ങളിൽ വീണ്ടും   …

മധ്യപ്രദേശിലെ മന്‍സോറില്‍ ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ വെടിവെച്ചുകൊലപ്പെടുത്തിയിട്ട് ഇന്നത്തേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ ഓര്‍മ്മ ദിവസം കാര്‍ഷിക പ്രശ്നങ്ങള്‍ ഉന്നയിച്ച്…

എ​സ്പി​നോ​സ ഗാ​ർ​സെ​സ് യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റാ​കും.

ഇ​പ്പോ​ഴ​ത്തെ യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ്‌ സ്ലോ​വാ​ക്യ​യു​ടെ മി​റോ​സ്ലാ​വ് ല​ജ്കാ​ക് സെ​പ്റ്റം​ബ​റി​ൽ സ്ഥാ​ന​മൊ​ഴി​യും

സുനന്ദ പുഷ്കറുടെ മരണം: ശശി തരൂരിന് എതിരായ കുറ്റ പത്രം കോടതി അംഗീകരിച്ചു തരൂർ നേരീട്ട് ഹരാജരാകണം

ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ആത്മഹത്യയില്‍ തരൂരിനെതിരായ ദില്ലി പോലീസിന്റെ കുറ്റപത്രം കോടതി അംഗീകരിച്ചു