അക്രമം നടത്തിയവർ  വിശ്വാസികളല്ല    വിശ്വാസികളാരും ഇത്തരത്തില്‍ പ്രതികരിക്കില്ല; യുവതികൾ  ശബരിമലയിലേക്ക് വരരുത്  തന്ത്രി കണ്ഠര് രാജീവര്

”ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ തുടര്‍ന്നു പോകണമെന്നാണ് എന്റെ അഭ്യര്‍ഥന. കലാപത്തോട് യോജിക്കുന്നില്ല. വിശ്വാസികളാരും ഇത്തരത്തില്‍ പ്രതികരിക്കില്ല

0

പത്തനംതിട്ട: ശബരിമലയില്‍ ഇപ്പോഴുള്ളത് അപകടകരമായ അവസ്ഥയാണെന്ന് തന്ത്രി കണ്ഠര് രാജീവര്.സന്നിധാനം :”ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ തുടര്‍ന്നു പോകണമെന്നാണ് എന്റെ അഭ്യര്‍ഥന. കലാപത്തോട് യോജിക്കുന്നില്ല. വിശ്വാസികളാരും ഇത്തരത്തില്‍ പ്രതികരിക്കില്ല. പുറത്തുനിന്നുള്ളവരാകും ഇതിനു പിന്നില്‍.സുപ്രീംകോടതി നിയമത്തെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. പാരമ്പര്യത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ ചിന്തിക്കാറില്ല. വിശ്വാസികളില്‍ കൂടുതല്‍ പേരും പഴയ ആചാരങ്ങള്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.”അതുകൂടി  10൦ നും 50 ഇടയിൽ പ്രായമുള്ള സ്ത്രീകൾ ആരും  ശബരിമലക്ക വരരുത് -കണ്ഠര് രാജീവര് പറഞ്ഞു.

You might also like

-