Browsing Category
politics
എളമരം രാജ്യസഭയിലേക്ക്
സിപിഎമ്മിലെ സി.പി. നാരായണൻ, കോൺഗ്രസിലെ പി.ജെ. കുര്യൻ, കേരള കോൺഗ്രസിലെ ജോയി എബ്രഹാം എന്നിവരുടെ കാലാവധിയാണ് ജൂലെെയ് ഒന്നിനു…
മാണിക്ക് രാജ്യസഭാ സീറ്റ്നൽകിയതിലൂടെ യുഡിഫ് കൂടതൽ ശക്തിപ്പെടും ഉമ്മൻ ചാണ്ടി
തിരുവന്തപുരം :കേരളാകോൺഗ്രസ്സിന് അർഹതപ്പെട്ട സൈറ്റാനാണ് എപ്പോൾ അവർക്ക് തിരിച്ചു നൽകിയതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു . 1991 ലും 2004ലും അവര്ക് അവകാശപ്പെട്ട…
മാണി വീണ്ടും യുഡിഎഫിൽ നേതാക്കൾക്ക് നന്ദി
ഉപാധികളോടെയല്ല യുഡിഎഫ് മുന്നണിയിൽ പ്രവേശിച്ചത്
കെഎം മാണിയുടെ മടങ്ങിവരവിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം കോണ്‍ഗ്രസ് തമ്മിലടി തെരുവിലേക്ക്;
യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കെ എം മാണിയുടെ മടങ്ങിവരവിന് ശേഷം ഇതാദ്യമായിട്ടാണ് യോഗം ചേരുന്നത് . കെ എം മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥിയെ ഇന്ന്…
കണ്ണൻദേവൻ കമ്പനിക്ക് പരിസ്ഥിതിപുരസ്കാരം
സംസ്ഥാനസർക്കാർ പൊല്യൂഷൻ കൺഡ്രോൾ ബോർഡ് ഏർപ്പെടുത്തിയ ഈ വർഷത്തെ ചെറുകിട പരിസ്ഥിതിയോടിണങ്ങിയ ഫാക്ടറികൾക്കുള്ള പുരസ്‌കാരം കണ്ണൻദേവൻ കമ്പനിയുടെ പെരിയകനാൽ ടി …
പര്‍വേസ് മുഷാറഫിനു പാക് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി
മുഷാറഫിനോട് വരുന്ന ബുധനാഴ്ച നേരിട്ട് കോടതിയിൽ ഹാജരാകാനും പാക് ചീഫ് ജസ്റ്റീസ് സാഖിബ് നിസ്സാർ അധ്യക്ഷനായ മൂന്നംഗം ബെഞ്ച് നിർദേശിച്ചു
കൊച്ചി മെട്രോയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് .മെട്രോമാൻ ഇ ശ്രീധരന്റെ പേരിലാണ് പണത്തട്ടിപ്പ്
ഇ ശ്രീധരന്റെ പേരിൽ ഒരു കോടിയിലതികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുനടന്നാണ് വിവരം
പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ജോര്‍ജ്ജ് ഏബ്രഹാം
ന്യൂയോർക് : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന് രാജ്യസഭാ സ്ഥാനാര്‍ഥിത്വം നിഷേധിക്കണമെന്ന ആവശ്യവും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്ന്…
കെ.ബി. ഹെഡ്ഗേവാർ രാജ്യത്തിന്റെ വീരപുത്രനാണെന്ന് മുൻ രാഷ്ട്രപതിപ്ര ണാബ് മുഖർജി
ബിജെപിയുടെ കുതന്ത്ര വിഭാഗം എങ്ങനെ പ്രവർത്തിക്കു ന്നുവെന്ന് പ്രണാബിന് ഇപ്പോൾ മനസിലായിക്കാണുമെന്നു പ്രതീക്ഷിക്കാം-ശർമിഷ്ഠ വ്യക്തമാക്കി
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; കോണ്‍ഗ്രസില്‍ കൂട്ടരാജി
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.തീരുമാനത്തില്‍ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി കെ.ജയന്ത് സ്ഥാനം…