കേരളം പുനര്നിര്മ്മാണം കേന്ദ്രസര്ക്കാര് നിലപാടിനെ വിമർശിച്ച് മന്ത്രി എം എം മണി: ‘ പട്ടി തീറ്റിക്കുകയുമില്ല പശുവിനെതിട്ടിക്കുകയുമില്ല “

കേന്ദ്രം തരാമെന്നു പറഞ്ഞ സഹായം സമയത്ത് തരത്തുമില്ല എന്നാൽ വിദേശത്തെ നമ്മുടെ സഹോദരന്മാരുടെ കൈയിൽ നിന്ന് ചോദിച്ചു വാങ്ങാം എന്ന് വെച്ചാൽ അതിനും സമ്മതിക്കത്തില്ല പട്ടിയോട്ടു തിന്നത്തുമില്ല പശുവിനെ തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞുതുപോലെയാണ് കേന്ദ്രസർക്കാരിന്റെ നില

0

ഇടുക്കി :കേരള പുരനിർമ്മാണ വിഷയത്തി ൽ കേന്ദ്രസർക്കാർ നിലപാടിനെ രൂക്ഷമായിവിമർശിച്ച് വൈദുതി മന്ത്രി എം എം മണി പട്ടിയോട്ടു തിന്നത്തുമില്ല പശുവിനെ തീറ്റിക്കത്തുമാന് മില്ല എന്ന് പറഞ്ഞുതുപോലെയാണ് കേന്ദ്രസർക്കാരിന്റെ നിലപാട്

കേന്ദ്രം തരാമെന്നു പറഞ്ഞ സഹായം സമയത്ത് തരത്തുമില്ല എന്നാൽ വിദേശത്തെ നമ്മുടെ സഹോദരന്മാരുടെ കൈയിൽ നിന്ന് ചോദിച്ചു വാങ്ങാം എന്ന് വെച്ചാൽ അതിനും സമ്മതിക്കത്തില്ല പട്ടിയോട്ടു തിന്നത്തുമില്ല പശുവിനെ തീറ്റിക്കത്തുമില്ല എന്ന് പറഞ്ഞുതുപോലെയാണ് കേന്ദ്രസർക്കാരിന്റെ നിലപാട് കേരളത്തിൽ പ്രളയം കാണാൻ മുഖ്യമത്രിക്കൊപ്പം പ്രധാനമത്രിയും എത്തിയിരുന്നു പിന്നെ കേന്ദ്രസംഘവും എത്തി എന്നാൽ ദുന്തനിവാരണത്തിന് നൽകാമെന്ന് പറഞ്ഞ തുക ഇനിയും അനുവദിച്ചട്ടില്ല

പ്രളയകെടുതിയെ തുടർന്ന് സംസ്ഥാന വൈദ്യുതി വകുപ്പിന് 850 കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നും,ഒരുലക്ഷം ഇലട്രിക് പോസ്റ്റുകൾ തകരുകയും മൂന്ന് ലക്ഷം മീറ്ററുകൾ പ്രവർത്തനരഹിതമാകുകയും ഇരുപത്തിയഞ്ചു ലക്ഷത്തി അറുപതിനായിരം കണക്ഷനുകൾ തകരുകയും അമ്പതു സബ് സ്റ്റേഷനുകളും പതിമൂന്നു പവർ സേറ്റഷനുകളും വെള്ളം കയറി തകരാറിലാകുകയും ചെയ്‌തതായി എം.എം.മണി കൂട്ടിച്ചേർത്തു. ചെമ്മണ്ണാറിൽ സ്വകാര്യ സ്കൂൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി .

You might also like

-