Browsing Category

politics

എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ പ്രവർത്തകർ ശവപ്പെട്ടിയും റീത്തും വച്ചു  പ്രതിഷേധിച്ചു 

കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നൽകിയതിൽ കോണ്‍ഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വച്ചാണ്…

ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാൻ കെ.എം.മാണിയും കേരള കോൺഗ്രസും മുൻകൈയെടുക്കണം:ജോസഫ്…

കൊച്ചി: ഫ്രാൻസിസ് ജോർജിനെയും കൂട്ടരെയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാൻ കെ.എം.മാണിയും കേരള കോൺഗ്രസും മുൻകൈയെടുക്കണമെന്ന് കോൺ‌ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. കേരള കോൺഗ്രസിനെ…

ജോസ്.കെ.മാണിയുടേത് പേമെന്‍റ് സീറ്റ് : പി.സി.ജോർജ്

കോട്ടയം: കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പി.സി.ജോർജ് എംഎൽഎ. കെ.എം.മാണി മകനു വേണ്ടി പണം നൽകി വാങ്ങിയ സീറ്റാണ് ഇതെന്ന് ജോർജ് ആരോപിച്ചു. ഇതിന്‍റെ…

പച്ചപ്പരവതാനിയുള്ള ലോകസഭയിൽ നിന്നും ഒരല്പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോൾ കേരളത്തിൽ മുന്നണി…

തിരുവനന്തപുരം: ജോസ് കെ. മാണിയുടെ രാജ്യസഭ സ്ഥാനാർഥിത്വത്തെ പരിഹസിച്ച് കെ.എസ്. ശബരീനാഥൻ എംഎൽഎ. പച്ച പരവതാനിയുള്ള ലോകസഭയിൽ നിന്നും അൽപം നടന്ന് ചുവന്ന പരവതാനിയുള്ള…

ഗൗ​രി ല​ങ്കേ​ഷി​നെ​യും ക​ല്‍​ബു​ര്‍​ഗി​യെ​യും വ​ധി​ച്ച​ത് ഒ​രേ തോ​ക്ക് ഉ​പ​യോ​ഗി​ച്ച്ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്

.ബം​ഗ​ളൂരു: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ​യും ക​ല്‍​ബു​ര്‍​ഗി​യെ​യും വ​ധി​ച്ച​ത് ഒ​രേ തോ​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്ന് ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്. സം​സ്ഥാ​ന…

എല്ലാം ജോസ്മോന് വേണ്ടി…. ..ജോ​സ് കെ.​മാ​ണി കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി.

ജോ​സ് കെ.​മാ​ണി​ക്കും താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്കു വേ​ണ്ടി പ​ണി​യെ​ടു​ക്കു​ന്ന ആ​ർ​ക്കെ​ങ്കി​ലും സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന് ജോ​സ​ഫ് പ​ക്ഷം വാ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ ഉ​ൾ​പ്പ​ടെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ വീ​ണ്ടും ആ​ഞ്ഞ​ടി​ച്ച് പി.​ജെ…

സീ​റ്റ് വി​ട്ടു ന​ൽ​കാ​നു​ള്ള തീ​രു​മാ​നം പാ​ർ​ട്ടി വേ​ദി​ക​ളി​ൽ ച​ർ​ച്ച ചെ​യ്ത് രൂ​പീ​ക​രി​ച്ച​ത​ല്ല

കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും എറ്റവും വലിയ കൊള്ളസംഘം; പി.സി ജോര്‍ജ്

രാജ്യസഭാ സീറ്റും 4 നിയമസഭാ സീറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതിനാലാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ മാണി പിന്‍തുണച്ചത്