ഇല്ലിനോയ്‌സ് : ഇല്ലിനോയ്‌സ് എട്ടാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് പ്രധാന രണ്ടു പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും ഇന്ത്യന്‍ വംശജരുമായ നിലവിലുള്ള കോണ്‍ഗ്രസ് അംഗവും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥി രാജകൃഷ്ണമൂര്‍ത്തിയും ബിസിനസ്മാനും അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗ പ്രതിനിധി ജെഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ജെ. ഡി. ദിഗംവ്കറും പരസ്പരം ഏറ്റുമുട്ടുന്നത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്നു.