Browsing Category

politics

“സഖ്യത്തെകുറിച്ചു  സംസാരിച്ചതേയില്ല ” കമല്‍ഹാസനും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി

ഡൽഹി :നടന്‍ കമല്‍ ഹാസനും കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ഗാന്ധിയും കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു തമിഴ്‍നാടിന്റെ…

വായ്പ തട്ടിപ്പുകേസിൽ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാൻഡ് ചെയ്തു

ആലപ്പുഴ: കുട്ടനാട്ടിലെ കാർഷിക വായ്പയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഫാ.തോമസ് പീലിയാനിക്കലിനെ കോടതി റിമാൻഡ് ചെയ്തു. രാമങ്കരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14…

സുരക്ഷയ്ക്കായി മാത്രം നിയോഗിച്ചിട്ടുള്ള പോലീസുദ്യോഗസ്ഥരെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ദാസ്യവൃത്തിക്കോ വ്യക്തിപരമായ…

തിരുവനതപുരം :പോലീസുദ്യോഗസ്ഥരെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നിയമിച്ചിട്ടുള്ളത് 20.6.1979ലെ സര്‍ക്കാര്‍ ഉത്തരവ് No.86/79/ആഭ്യന്തരം നമ്പര്‍ ഉത്തരവിന്റെയും കേരളാ സംസ്ഥാന പോലീസ്‌മേധാവി…

ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി-​പി​ഡി​പി സ​ഖ്യം പി​രി​ഞ്ഞു.മെ​ഹ്ബൂ​ബ മു​ഫ്തി സർക്കാർ രാജി വച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ പി​ഡി​പി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ൽ നി​ന്ന് ബി​ജെ​പി പി​ന്മാ​റി. സം​സ്ഥാ​ന​ത്തെ ബി​ജെ​പി നേ​താ​ക്ക​ളു​മാ​യി പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ…

മുഖ്യമന്ത്രി പിണറായി വിജയനെതിരേ  വധഭീഷണി പ്രവാസി മലയാളിപിടിയിൽ 

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫേസ്ബുക്ക് വീഡിയോയിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാർ നായർ പിടിയിലായി. ഡൽഹി വിമാനത്താവളത്തിൽനിന്നാണ് കോതമംഗലം സ്വദേശിയായ ഇയാളെ…

മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവംവ്യാപകപ്രതിഷേധം: പത്രപ്രവർത്തക യൂനിയൻ  അപലപിച്ചു

തൊടുപുഴ: വാർത്ത ശേഖരണത്തിനെത്തിയ   മീഡിയ വൺ ന്യൂസ്​ സംഘത്തെ സമരാനുകൂലികൾ മർദ്ദിച്ച സംഭവത്തിൽ പത്രപ്രവർത്തക യൂനിയൻ ഇടുക്കി ജില്ല കമ്മറ്റി പ്രതിഷേധിച്ചു. ഉപരോധ സമരം റിപ്പോർട്ട്​…

ജനകീയ സമരം മറയാക്കി റിസോർട്ട് മാഫിയ അഴിഞ്ഞാടി മാധ്യമങ്ങളെ പ്രതികൂട്ടിലാക്കി നേതാക്കളുടെപ്രസംഗം

ഇടുക്കി ജനകീയ സമരത്തില്‍ ജനങ്ങളെ മാധ്യമങ്ങള്‍ക്കെതിരേ തിരിച്ച് വിട്ട് മുതലെടുപ്പ് നടത്തി ഒരുവിഭാഗം. മൂന്നാര്‍ മേഖലയിലെ അനതികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും…

ക​രി​ഞ്ചോ​ലയിലെ ​ ത​ട​യ​ണ​ വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കു​: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ക​രി​ഞ്ചോ​ല​യി​ൽ ത​ട​യ​ണ നി​ർ​മി​ച്ച​തി​നെ കു​റി​ച്ച് വി​ദ​ഗ്ധ സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.…

ഗൗ​രി ല​ങ്കേ​ഷി​നെ നാ​യ​യോ​ട് ഉ​പ​മി​ച്ച് ശ്രീ​രാ​മ​സേ​നാ ത​ല​വ​ൻ പ്ര​മോ​ദ് മു​ത്ത​ലി​ക്. നാ​യ ച​ത്താ​ൽ മോ​ദി…

മം​ഗ​ളു​രു: ബം​ഗ​ളു​രു​വി​ൽ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ നാ​യ​യോ​ട് ഉ​പ​മി​ച്ച് ശ്രീ​രാ​മ​സേ​നാ ത​ല​വ​ൻ പ്ര​മോ​ദ് മു​ത്ത​ലി​ക്.…

ഐ പി എസ് ഓഫീസർക്ക് മൂന്നുവീതം സർക്കാർ വാഹനം 22 ഐപിഎസുകാര്‍ക്ക് അനുവദിച്ചത് 63 മോഡേൺ കാറുകൾ

തിരുവനതപുരം :ക്രമസമാധാന ചുമതലയുള്ള ഐപിഎസുകാര്‍ക്ക് അനുവദിച്ച വാഹനങ്ങളുടെ കണക്ക് പുറത്ത്.ക്രമസമാധാന ചുമതലയുള്ള ഐപിഎസുകാര്‍ക്ക് അനുവദിച്ച വാഹനങ്ങളുടെ കണക്ക് പുറത്ത്. 22…