Browsing Category
politics
പാർട്ടീ വിരുദ്ധന് ദേവസ്വത്തിൽ നിയമനം ശബരിമലയിൽ പുതിയ ലെയ്‌സൺ ആപ്പിസർ നിയമനം വിവാദത്തിലേക്ക് എട്ടുവർഷം മുൻപ്…
തിരുവന്തപുരം :അഹബരിമലയിൽ എത്തുന്ന വിഐ പി കളെ സ്വീകരിക്കാനും, അയ്യപ്പന് മുന്നിൽ പ്രതേക പരിഗണന VIP കൾക്ക് നൽകാനും ആയി തിരുവദാംകൂർ ദേവസ്വം ബോർഡ് V K രജഗോപാലൻ നായരേ ലയ്സൺ ആപ്പീസറായി…
നീതി ആയോഗ് യോഗം ഡൽഹിയിൽ സംസ്ഥാനങ്ങള്‍ പരസ്പര സഹകരണത്തോടെയും മത്സരബുദ്ധിയോടെയും മുന്നോട്ട് പോകണമെന്ന് നരേന്ദ്രമോദി
സംസ്ഥാനങ്ങള്‍ പരസ്പര സഹകരണത്തോടെയും മത്സരബുദ്ധിയോടെയും മുന്നോട്ട് പോകണമെന്ന് ആമുഖ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു...
നീതി ആയോഗിന്റെ നാലാമത് ഭരണ കൗണ്‍സില്‍…
കാശ്‌മീർ ഏറ്റുമുട്ടൽ വെടിനിർത്തൽ പിൻവലിച്ചു
ശ്രീനഗർ: കാഷ്മീരിൽ റംസാൻ പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന . നോമ്പ് കാലം അവസാനിച്ചതിനേത്തുടർന്നാണിത്. മേഖലയിൽ ഭീകരർക്കെതിരായ സൈനിക നടപടികൾ ഉടൻ പുനഃരാരംഭിക്കുമെന്നും കേന്ദ്ര…
ഗണേഷ് കുമാർ റിനെതിരെ സ്പെഷൽബ്രാഞ്ച് റിപ്പോർട്ട് എം എൽ എ യുവാവിനെ കൈയേറ്റം ചെയ്തു
പത്തനാപുരം: കാറിന് സൈഡ് നൽകാത്തതിനെ തുടർന്ന് യുവാവിനെ മർദിക്കുകയും മാതാവിനോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ഗണേഷ്കുമാർ…
കേജരിവാളിന് പിന്തുണയുമായി മുഖ്യമന്ത്രിമാർ; പിണറായിയും മമതയും നായിഡുവും കുമാരസ്വാമിയും
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ…
കുടുംബങ്ങളുടെ പരീരക്ഷ കേന്ദ്രങ്ങളെയും ആശുപത്രികൾ മാറണം:പിണറായി
തിരുവന്തപുരം : പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ എന്നതിൽ നിന്നും മാറി ഓരോ കുടുംബത്തിന്റേയും ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്ന കേന്ദ്രങ്ങളാക്കി ആശുപത്രികളെ മാറ്റുമെന്നായിരുന്നു…
പൊലീസിലെ അടിമപ്പണി: കര്‍ശന നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം:ക്യാമ്പ് ഫോളോവേഴ്സിനെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
തലശ്ശേരി-മൈസൂര്‍ ഹൈവേ: പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യന്ത്രിക്ക് കത്തയച്ചു
തിരുവന്തപുരം : തലശ്ശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാനപാതയില്‍ കാലവര്‍ഷക്കെടുതിമൂലം തകര്‍ന്ന പെരുമ്പാടി-മാക്കൂട്ടം റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി…
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറി 9 ല്‍ നിന്ന് 7 ആയി കുറച്ചത് കേരളത്തോടുള്ള അവഗണന :കോടിയേരി
തിരുവന്തപുരം :കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി…
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വ്യവസായ വികസനം പാടില്ലെന്ന സങ്കുചിത രാഷ്ട്രീയ താത്‌പര്യ കേന്ദ്രസർക്കാരിനെന്ന് സി പി ഐ…
തിരുവന്തപുരം :പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിയ്‌ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്…