Browsing Category
politics
മംഗളാദേവീ ക്ഷേത്രം – മുഖ്യമന്ത്രിക്കും ദേവസ്വം ബോർഡിനും അഭിനന്ദനം അറിയിച്ച് മംഗളാ ദേവി ട്രസ്റ്റ്
ഇടുക്കി :കുമളിയിലെ മംഗളാദേവി ക്ഷേത്രം പുനരുദ്ധാരണം നടത്താനും ക്ഷേത്ര ദർശനത്തിനായി വിശേഷ ദിവസങ്ങളിൽ കൂടി ഭക്തർക്ക് അനുമതി നൽകാനുമായി സർക്കാർ കൈക്കൊണ്ട തീരുമാനത്തിൽ മുഖ്യമന്ത്രിയെയും…
നെല്‍ വയല്‍ തണ്ണീര്‍ തട നിയമo ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവിശ്യപ്പെട്ട് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: നെല്ല് വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി ബില്‍ സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെനന്നാവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
വിഎം സുധീരന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് വിഎസ്…
തിരുവനന്തപുരം,: വിഎം സുധീരന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിഴിഞ്ഞം…
എഡിജിപി സുധേഷ്കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവററെ മര്‍ദ്ദിച്ച കേസ് ; കേസന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി ദര്‍വേഷ് സാഹിബിന്…
തിരുവന്തപുരം എഡിജിപി സുധേഷ്കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവററെ മര്‍ദ്ദിച്ച കേസ് ഉയര്‍ന്ന ഉദ്യോഗസ്ഥന് കൈമാറിയേക്കും. കേസന്വേഷണം ക്രൈംബ്രാഞ്ച് എഡിജിപി ദര്‍വേഷ് സാഹിബിന് കൈമാറന്‍…
വിധിയിൽഭിന്നത തമിഴ്നാട്ടിലെ എംഎൽഎമാരുടെ അയോഗ്യത: ജഡ്ജിമാരിൽ ഭിന്നത; കേസ് വിശാല ബെഞ്ചിന്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സർക്കാരിൽ അവിശ്വാസം രേഖപ്പെട്ടുത്തിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരായ ഹർജി വിശാല…
കഞ്ചിക്കോട്ട് റെയില്‍വെ കോച്ച് ഫാക്ടറി തുടങ്ങുന്നില്ലെന്ന് റെയില്‍വേ മന്ത്രാലയം
കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എം.ബി. രാജേഷ് എം.പിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു. 2008-2009 ലെ ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍വേ കോച്ചു ഫാക്ടറിയാണ് പത്തു വര്‍ഷങ്ങള്‍ക്കു…
ജയനഗറിൽ ജയം കോൺഗ്രസ് സഖ്യം … സൗമ്യ റെഡ്ഡി വിജയിച്ചു .
ബംഗളൂരു: കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിക്ക് വിജയം. 2,889 വോട്ടുകൾക്കാണ് സൗമ്യ വിജയിച്ചത്. സൗമ്യയ്ക്ക് 54,457 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപി സ്ഥാനാർഥി…
ഉമ്മൻ ചാണ്ടി ജനപക്ഷ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു വീണ്ടും ആഞ്ഞടിച്ച് സുധീരന്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും വിഎം സുധീരന്‍ രംഗത്ത്.ബിജെപിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങളെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍…
താജ്മഹലിന് നേരെ വിഎച്ച്പി പ്രവർത്തകരുടെ ആക്രമണം പ്രവേശന കവാടം തകർത്തു
ആഗ്ര: ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായി ആരോപിച്ച് വിശ്വഹിന്ദു പരിഷിത് പ്രവർത്തകർ താജ്മഹലിന്റെ പ്രവേശന കവാടം തകർത്തു.…
ഏതു നിമിഷവുംനിലംപൊത്തിയേക്കാം മുന്നാറിൽ സുരക്ഷ ഭീക്ഷണിയുയർത്തി നൂറോളം നിയമവിരുദ്ധ റിസോർട്ടുകൾ
കാലവർഷം ശക്തിയാര്‍ജിച്ചതോടെ മൂന്നാറും പരിസരവും ഭീതിയുടെ നിഴലിലാണ്