Browsing Category
politics
ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധി, ഷൗക്കത് പറമ്പി .
മതേതരത്വത്തിന്റെ പ്രതീകമായ, അതിലുപരി ഫാസിസത്തിനെതിരായ ഇന്നത്തെ പൊളിറ്റിക്കൽ ഐക്കണാണ് രാഹുൽ ഗാന്ധിയെന്നു ഷൗക്കത് പറമ്പി അഭിപ്രായപ്പെട്ടു .പ്രവാസി മലയാളി ഫെഡറേഷൻ മുൻ ഗ്ലോബൽ…
ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ പതിനൊന്നിന് കൊട്ടിക്കലാശം ഇന്ന്
2019ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്ചയാണ്ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. 91 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്…
പുല്‍വാമ ഭീകരാക്രമണത്തിന് മുൻപ് ജമ്മുകാശ്മീര്‍ പൊലീസ് മുന്നറിയിപ്പു ലഭിച്ചിരുന്നു? മുന്നറിയിപ്പ് സർക്കാർ അവഗണിച്ചു
ജമ്മുവില്‍ ഭീകരാക്രമണമുണ്ടാകുമെന്ന് വ്യക്തമായ വിവരം പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിനുലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. പുല്‍വാമ അവന്തിപോറയില്‍ ജെയ്‌ഷേ ജിഹാദിസ്റ്റുകളുടെ ആക്രമണം…
ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കി:ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നല്‍.
ബി.ജെ.പി പ്രകടന പത്രിക പുറത്ത്; ഹിന്ദുത്വത്തിനും ദേശീയതക്കും ഊന്നല്‍ആറു കോടി ജനങ്ങളുമായി സംസാരിച്ചാണ് പത്രിക തയ്യാറാക്കിയതെന്ന് അമിത് ഷാ അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ…
ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി.
അയ്യപ്പന്‍റെ വോട്ട് ചോദിച്ച സംഭവത്തിൽ താൻ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. കളക്ടറുടെ നോട്ടീസിന് മറുപടി നൽകും. ശബരിമല ജനങ്ങൾ ചർച്ചയാക്കുന്നതിൽ തനിക്കൊന്നും…
ലോക്സഭ തെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും
ലോക്സഭ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകിട്ടോടെ മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാര്‍ഥി പട്ടിക വ്യക്തമാകും. ഈ മാസം 23നാണ്…
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നല്‍കും. ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചില്ലെന്ന നിലപാട് സുരേഷ്…
“ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ “ബി ജെ പി പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങും
2019ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഹിന്ദുത്വത്തിനും ദേശീയതയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും പ്രകടന പത്രിക.ദേശ സുരക്ഷക്കും…
കിഫ്ബി മസാല ബോണ്ട് ആരോപണം: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല
കിഫ്ബി മസാല ബോണ്ടിനെതിരെ വീണ്ടും ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം…
സംസ്ഥാനത്തു ജനവിധി തേടി സ്ഥാനാർത്ഥികൾ, അകെ 2,61,46,853 വോട്ടര്‍മാർ
സംസ്ഥാനത്ത് സൂക്ഷമ പരിശോധനയ്ക്ക് ശേഷം 243 നാമനിർദേശ പത്രികകൾ അംഗീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിലാണ്. ആകെ ലഭിച്ചത് 303…