Browsing Category
politics
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. രണ്ട് മണിക്കൂർ നീണ്ടുനിന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ പത്രിക നല്‍കിയത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ നാമനിര്‍ദേശപത്രിക നല്‍കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അമേഠിയില്‍ നാമനിര്‍ദേശപത്രിക നല്‍കും. കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ അമേഠിയെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. ഇത്തവണ അമേഠുക്കു…
സിദ്ധാന്തം ബാക്കിവെച്ച് അതികായകൻ ഓർമ്മയിലേക്ക്
അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം കൊച്ചിയിൽ നിന്നും കോട്ടയത്തെത്തിക്കും ഇന്നലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ…
റഫാല്‍ പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതി പരിഗണിക്കും
റഫാല്‍ഇടപാടുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതി എൻ തിരുമാനമറിയിക്കും . പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ത്തിയ രേഖകളോടെ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കാമോ എന്ന…
രാഷ്ട്രീയ നേതാക്കൾക്കെതിരെ വോട്ടെടുപ്പിനുമുന്പുള്ള ആദായ നികുതി റൈഡ് വിശദികരണം ആവശ്യപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷൻ
കർണാടകത്തിൽ ഉൾപ്പെടെ രാഷ്രിയ നേതാക്കളുടെ വീടുകളും സ്ഥാപനങ്ങളും ആദായ നികുതി വകുപ്പ് ഉദ്യാഗസ്ഥർ റൈഡ് ചെയ്ത സംഭവത്തിൽ വിശധികാരന്എം തേടി തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇതു സംബന്ധിച്ച് ആദായ…
കുഞ്ഞുമാണി’യില്‍ നിന്നും ‘മാണി സാറി’ലേക്കുള്ള പരിണാമം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ….ഇനി…
കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ എം മാണി. ആ പേരിന് പിന്നാലെ തുന്നിച്ചേർത്ത ബഹുമതികൾ ചില്ലറയല്ല. പാലായുടെ സ്വന്തമായിരുന്നു കെ എം മാണി. 'മാണി സാർ' എന്ന് സ്നേഹപൂർവം പാലാക്കാർ വിളിച്ച…
കെ എം മാണി അന്തരിച്ചു
കേരളരാഷ്ട്രീയത്തിലെ അതികായനും നിരവധി രാഷ്ട്രീയ റെക്കോഡുകളുടെ ഉടമയുമായ കെ.എം മാണി (കരിങ്ങോഴക്കൽ മാണി മാണി) അന്തരിച്ചു. അന്ത്യം വൈകുന്നേരം 04.57ന്. 86 വയസ്സായിരുന്നു. എറണാകുളത്തെ…
ശശിതരൂരിന് വെറും ‘ശശി’; രാഹുലിന് രണ്ട് ‘ഗാന്ധി’മാര്‍; പി.കെ ശ്രീമതിക്ക് വെറും ‘ശ്രീമതി…
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം ആവാസനയിച്ചതോടെ ഓരോമണ്ഡലത്തിലെയും സ്ഥാനാർത്ഥികളുടെയും യഥാർത്ഥ ചിത്രം വികതമായി .20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 227…
മാധ്യമങ്ങളിലെ അഭിപ്രായ സർവേകളെ തള്ളി മുഖ്യമന്ത്രി.
പ്രചാരണത്തില്‍ താഴെപ്പോയവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇത്തരം സര്‍വേകളെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ചില രാഷ്ട്രീയ പാർട്ടികൾ മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമിക്കുന്നുവെന്നും…
ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റജിന്‍ നീല്‍സണ്‍ പുറത്ത് .
ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റജിന്‍ നീല്‍സണ്‍ പുറത്ത് .