Browsing Category
politics
ബിനോയിക്കെതിരായ പരാതി അറിഞ്ഞത് ജനുവരിയില്‍; വിനോദിനി മുംബൈയില്‍ പോയിരുന്നു: കോടിയേരി
ബിനോയി കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനോയിക്കെതിരായ പരാതി അറിഞ്ഞത് ജനുവരിയില്‍…
ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട് കോൺഗ്രസ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റ വൻ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ട് കോൺഗ്രസ്. പാർട്ടിയിൽ ശുദ്ധികലശം ഉണ്ടായേ തീരൂവെന്ന കോൺഗ്രസ്…
പ്രവാസി വ്യവസായിയുടെ ആത്മഹത്യ; രമേശ് ചെന്നിത്തല ലോക കേരളസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു
ലോക കേരളസഭയുടെ വൈസ്.ചെയര്‍മാന്‍ പദവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിലുള്ള സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ…
മസ്തിഷ്കജ്വരം ,രോഗബാധ തടയാൻ എന്തൊക്കെ നടപടികൾ എടുത്തുവെന്ന് വ്യക്തമാക്കണമെന്ന് സുപ്രിം കോടതി
ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിഹാർ സര്‍ക്കാരിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. മസ്തിഷ്കജ്വരം ബാധിച്ച് കുട്ടികൾ മരിക്കുന്നത് ഇനിയും…
രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന്രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് നാടകം കാണാനെത്തിയവര്‍14 പേര്‍ മരിച്ചു
പന്തല്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു. അന്‍പതിലേറെ പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടന്ന മതപരമായ ചടങ്ങായ രാമ കഥ കേള്‍ക്കല്‍ ആഘോഷത്തിനിടെയായിരുന്നു അപകടം…
ബിഹാറിൽ മസ്തിഷ്കജ്വരം ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ബിഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാല്പര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഭിഭാഷകരായ മനോഹർ…
സൗദി അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു
സൌദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തി ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സിറിയന്‍ പൌരനാണ് കൊല്ലപ്പെട്ടത്. ഏഴു പേര്‍ക്ക് പരിക്കുണ്ട്. ചിലരുടെ നില…
ജോസ് കെ മാണിയുടെ ‘ചെയർമാൻ സ്ഥാനമോഹം” മാത്രമാണ് പാർട്ടിയിലെ പ്രശ്ങ്ങൾക്ക് കാരണമെന്നു : പിജെ ജോസഫ്
പാർട്ടി ചെയർമാൻ സ്ഥാനം തനിക്ക് തന്നെ വേണമെന്ന ജോസ് കെ മാണിയുടെ കാടുപിടുത്തമാണ് കേരളാകോൺഗ്രസ്സിലെ പ്രശനങ്ങൾക്ക് കാരണമെന്നു പി ജെ ജോസഫ് പറഞ്ഞു ചെയർമാൻ സ്ഥാനം വിട്ടു കൊടുക്കില്ലെന്ന…
മൊറട്ടോറിയം കാലാവധി കഴിഞ്ഞാൽ ജപ്തി ഭീക്ഷണിയുമായി ബാങ്കേഴ്‌സ് സമിതി
സംസ്ഥാന സർക്കാർ പ്രഖ്യപിച്ച മൊറട്ടോറിയതിന്റെ കാലാവധി പിന്നിട്ടാൽ വായ്പ പലിശ സഹിതം തിരിച്ചടച്ചില്ലങ്കിൽ ജപ്തി നടപടികൾ തുടങ്ങുമെന്ന് ബാങ്കേഴ്‌സ് സമിതി. ഇതു സംബന്ധിച്ച് സംസ്ഥാനതല…
മസ്തിഷ്‌കജ്വര ബാധയെത്തുടര്‍ന്ന് കുട്ടികള്‍ മരിച്ച ബിഹാറിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് കനയ്യ കുമാര്‍ സന്ദര്‍ശിച്ചു
മസ്തിഷ്‌ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിച്ച ബിഹാറിലെ മുസഫര്‍പൂറിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് സിപിഐ നേതാവ് കനയ്യ കുമാര്‍ സന്ദര്‍ശിച്ചു. മസ്തിഷ്‌ക ജ്വര ബാധയെത്തുടര്‍ന്ന്…