Browsing Category
politics
റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്‍കുമാര്‍ കുഴപ്പക്കാരന്‍ തന്നെ എം എം മാണി
പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്‍കുമാര്‍ കുഴപ്പക്കാരന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മന്ത്രി എം എം മണി. രാജ്‍കുമാറിന്‍റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ…
കോൺഗ്രസിൽ കൂട്ടരാജി: നേതാക്കൾ സംഘടനാ ചുമതലകറിയൽ നിന്നും ഒഴിവക്കുന്നു
കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും ചുമതലകളിൽ നിന്ന് നേതാക്കൾ കൂട്ടമായി രാജിവയ്ക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ 120 ലേറെ നേതാക്കളാണ് രാജിവച്ചിരിക്കുന്നത്. അഖിലേന്ത്യ കോൺഗ്രസ്…
കശ്മീരിന്റെ ഒരു ഭാഗം രാജ്യത്തിന് നഷ്ടമാകാൻ കാരണം നെഹ്‌റു:അമിത്ഷാ
കശ്മീര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. കാശ്മീരിന്റെ മൂന്നില്‍ ഒരു ഭാഗം രാജ്യത്തിന് നഷ്ടമായതിന് കാരണം നെഹ്‌റുവെന്ന് അമിത് ഷാ…
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ;22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു.
സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും…
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ ഇന്ന് പണിമുടക്കുന്നു. ശമ്പള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം.
പോലീസ് അസോസിയേഷനുംഇടതിനെ കൈവിട്ടു
പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷപാനലിന് വൻ തിരിച്ചടി. വാശിയേറിയ പോരാട്ടത്തിൽ എല്ലാ സീറ്റിലും കോൺഗ്രസ് അനുകൂല പാനൽ വിജയിച്ചു. 4064 പേർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പൽ…
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യയില്‍: പ്രധാനമന്ത്രി യുമായി കൂടിക്കാഴ്ച
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപിയോ ഇന്ത്യയില്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും പോംപിയോ…
അബ്ദുല്ലക്കുട്ടിക്ക് ഇന്ന് ബി.ജെ.പി അംഗത്വം നൽകും
എ.പി അബ്ദുല്ലക്കുട്ടിക്ക് ഇന്ന് ബി.ജെ.പിയില്‍ അംഗത്വം ലഭിച്ചേക്കും . ബി.ജെ.പി ദേശീയ ആസ്ഥാനത്ത് വച്ചാകും അംഗത്വം സീകരിക്കുക
കണ്ണൂർ സെന്റർ ജയിലിൽനിന്നും വീണ്ടു ഫോണുകളും കഞ്ചാവും പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും ഫോണുകൾ പിടിച്ചെടുത്തു. ജയിൽ വളപ്പിൽ കുഴിച്ചിട്ട നിലയിൽ ആറ് ഫോണുകളാണ് കണ്ടെടുത്തത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും…
സി പി ഐ ക്ക് ചിഫ് വിപ്പ് ഇടതു സർക്കാരിൽ 23 കാബിനറ്റ് പദവികൾ
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്തു ചിഫ് വിപ്പ് സ്ഥാനത്തെ തള്ളിപ്പറയുകയും എതിർക്കുകയും ചെയ്ത സി പിയെ നേതൃത്തം ഇപ്പോൾ സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സി.പി.ഐ…