Browsing Category

politics

പോലീസ് സഹായത്തോടെ ജയിൽ ചട്ടം ,കുപ്രസിദ്ധ മോഷ്ടാവ് ബുള്ളറ്റ് സെബിൻ സ്റ്റാൻലിൻ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും…

കുപ്രസിദ്ധ മോഷ്ടാവ് ബുള്ളറ്റ് സെബിൻ സ്റ്റാൻലിൻ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും ചാടിരക്ഷപെട്ടു . ഇന്നു ഉച്ചക്കാണ് കൊടുകുറ്റവാളിയായ് ഇയാൾ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ നിന്നും…

കേന്ദ്രബജറ്റ് നിരാശാജനകമെന്ന് സംസ്ഥാനത്തെ അവഗണിച്ചു ഭരണപക്ഷവും പ്രതിപക്ഷവും

കേന്ദ്രബജറ്റ് നിരാശാജനകമെന്ന് സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും. ഇന്ധന വില വര്‍ധന സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാക്കും. എയ്ംസ് അടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ല. പ്രളയ…

ചിന്നക്കലിലെ വിവാദ കയറ്റ ഭൂമി സർക്കാർ ഏറ്റെടുത്തു . കുടിൽകെട്ടിയ സമരക്കാർ പിൻവാങ്ങി

ചിന്നക്കനാലില്‍ കള്ളപ്പട്ടയമുണ്ടാക്കി സ്വകാര്യ കമ്പനിയ്ക്ക് മറിച്ച് വിറ്റ റവന്യൂ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ തോട്ടം തൊഴിലാളികള്‍ കുടില്‍കെട്ടി സമരം…

ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരി; ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരായി

ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരി മുംബൈ പൊലീസിന് മുന്നിൽ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷിനിലാണ് ബിനോയ് ഹാജരായത്. ജാമ്യ നടപടികൾ പൂർത്തിയാക്കിയ ശേഷം ബിനോയ് മടങ്ങി.ഇന്നലെയാണ്…

കടക്കെണിയിൽ ആത്മഹത്യാ ചെയ്തകരക്ഷകരുടെ കണക്കില്ലന്ന് മന്ത്രി

രാജ്യത്തു കടക്കെണിയിൽ പെട്ട് കഴിഞ്ഞ 3 വർഷത്തിനിടെ രാജ്യത്ത് നടന്ന കർഷക ആത്മഹത്യയുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണമെത്രയെന്ന്…

രാഹുലിന് പകരംപകരക്കാരൻ അടുത്തയാഴ്ച ?

രാഹുൽ ഗാന്ധി കോൺഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തുനിന്നും ചുമതല വിട്ടൊഴിഞ്ഞതോടെ പുതിയ അദ്ധ്യാകാശനെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളാണ് കോൺഗ്രസ്സിൽ നടന്നുവരുന്നത് ഇതിനിടെ കോണ്‍ഗ്രസിന്റെ…

മോത്തിലാല്‍ വോഹ്‌റ കോണ്‍ഗ്രസ് താത്കാലിക പ്രസിഡന്റ്

മുതിര്‍ന്ന നേതാവും 90കാരനുമായ മോത്തിലാല്‍ വോഹ്‌റ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റാകും. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെയാണ് വോഹ്‌റയെ ഇടക്കാല പ്രസിഡന്റായി…

ഇ​സ്ര​യേ​ൽ നിർമ്മിത മ​ദ്യ​ക്കു​പ്പി​യി​ൽ ഗാ​ന്ധിച്ചി​ത്രം;ഉടൻ ന​ട​പ​ടി​ക്ക് ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ നി​ർ​ദേ​ശം

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ഇ​സ്ര​യേ​ൽ കമ്പനി​യു​ടെ മ​ദ്യ​ക്കു​പ്പി​യിൽ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​റി​ന്…

മനം മാറ്റമില്ല; രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് രാഹുൽ ഗാന്ധി. ഡൽഹിയിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ നിലപാട്…

നെടുങ്കണ്ടം കസ്റ്റഡിമരണം ഗുരുതരമായ ആന്തരിക മുറിവുകൾ മൂലമുള്ള ന്യൂമോണിയ

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലിരിക്കെ മരിച്ച വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിന് ഏറ്റത് മൃഗീയ മർദ്ദനം. . ആന്തരിക അവയവങ്ങളിലെ മുറിവിനെ തുടര്‍ന്ന് ഉണ്ടായ…