Browsing Category
politics
വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം പത്തുപേർക്ക് പരിക്ക്
വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്
പൗരത്വ നിയമഭേദഗതിക്കെതിരായകേരളം പാസ്സാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധം;മുഖ്യമന്ത്രിക്കെതിരെ പാര്‍ലമെന്റിന്റെ പ്രിവിലേജ്…
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബി.ജെ.പി. ഇന്നു ചേരുന്ന പാർലമെന്റ് പ്രിവിലേജ് സമിതി യോഗത്തിൽ പിണറായി വിജയനെതിരായ അവകാശലംഘന പരാതി ബി.ജെ.പി ഉന്നയിക്കും
ആംഗ്ലോ ഇന്ത്യന്‍ സംവരണം നിർത്തലാക്കൽ ന്യൂന പക്ഷ വിരുദ്ധം : രമേശ് ചെന്നിത്തല
ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ലോക്സഭയിലെയും നിയമസഭകളിലെയും സംവരണം ഒഴിവാക്കിയതിനെ സഭ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്തു
നിലവിൽ എൻസിൽപിയിൽ നിന്ന് ജയന്ത് പാട്ടീലും ഛഗൻ ഭുജ്ബലുമാണ് മന്ത്രിമാരായിട്ടുള്ളത്. ശിവസേനയിൽ നിന്ന് ഉദ്ധവ് താക്കറെയ്ക്ക് പുറമെ ഏക്നാഥ് ഷിൻഡെയും സുഭാഷ് ദേശായിയും ആണ് മന്ത്രിമാർ.…
പൗരത്വ നിയമ ഭേദഗതിക്കെതിരെ സർക്കാരുമായി ചേർന്നുള്ള സമരത്തിൽ പങ്ക് ചേരുമെന്ന് രമേശ് ചെന്നിത്തല
കൊല്ലത്ത് നടന്ന സമസ്ത കേരള ജം ഇയ്യത്തുൽ മു അല്ലിമീൻ സംസ്ഥാന സമ്മേളനം പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറി. രാജ്യം അതീവ ഗുരുതര പ്രതിസന്ധിയിലാണെന്നും ഈ…
ലോക കേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല
ലോക കേരളസഭ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ജനപ്രതിനിധികളും യുഡിഎഫ് അനുകൂല പ്രവാസി സംഘടന പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം…
പൗരത്വ നിയമം അനുകൂല റാലി; ബി.ജെ.പിക്ക് ഹൈദരാബാദിൽ അനുമതി നിഷേധിച്ചു
രാജ്യമെങ്ങും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ അരങ്ങേറുന്നതിനിടെ, നിയമത്തിന് അനുകൂലമായി റാലി നടത്താനുള്ള ബി.ജെ.പിയുടെ ശ്രമം തെലങ്കാന പൊലീസ് തടഞ്ഞു. ഹൈദരാബാദിൽ ബി.ജെ.പി…
തിരുച്ചിറപ്പള്ളിയിൽ മോദിക്ഷേത്രം
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ യെർക്കുഡി യിലാണ് മോഡി ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത് ഗ്രാമത്തിലെ കർഷകനായ പി ശങ്കറാണ് പ്രധാനമന്ത്രി മോദിയെ പ്രധാന ആരാധനാ മൂർത്തിയാക്കി ഒരു…
സന്ദീപ് വാര്യരുടെ പരാമര്‍ശം; ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഭീഷണിയെന്ന് മന്ത്രി കെ.കെ ശൈലജ
പൗരത്വ പ്രക്ഷോഭത്തിനിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശം ഭീഷണിയെന്ന് മന്ത്രി കെ കെ ശൈലജ. ടാക്സ് അടക്കാത്ത എല്ലാവരെയും പിടികൂടണം, എന്നാല്‍…
പൗരത്വ നിയമഭേദഗതി സംബന്ധിച്ച പ്രതിഷേധങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് രമേശ് ചെന്നിത്തല
തുടര്‍ പ്രക്ഷോഭങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെ സംബദ്ധിച്ചും യോജിചിചുള്ള പ്രക്ഷോഭം ഏത് തരത്തില്‍ മുന്നോട്ട് കൊണ്ടു പോകാം എന്നതു സംബദ്ധിച്ചുള്ള തീരുമാനങ്ങള്‍ യോഗത്തില്‍ എടുക്കും.…