Browsing Category
politics
മുസ്ലിംലീഗ് സംസ്ഥാനസമിതിയോഗത്തിൽ ഭിന്നിപ്പ് കുഞ്ഞാലിക്കുട്ടിക്കെതിരെ കെ എം ഷാജി യുടെ നേതൃത്തത്തിൽ പടയൊരുക്കം
മുസ്ലിംലീഗ് സംസ്ഥാനസമിതിയോഗത്തിൽ നേതൃത്വത്തിനെതിരെ ദേശിയ രാഷ്ട്രീയത്തിലും പാർലമെന്റിലും ഇടപെടൽ നടത്തുന്നതിൽ കുഞ്ഞാലികുട്ടി ഇടപാടത്തിനെ ചൂണ്ടിക്കാട്ടി രൂക്ഷവിമർശനവുമായി കെ എം ഷാജി…
പൊലീസിന് നേരെ ബോംബാക്രമണം നടത്തി രക്ഷപ്പെട്ട ഗുണ്ടയെ അറസ്റ്റ് ചെയ്തു
പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെട്ട ഗുണ്ടയെ അറസ്റ്റ് ചെയ്തു. കൊച്ചുവേളി സ്വദേശിയായ ജാങ്കോ കുമാറെന്ന അനിൽകുമാറിനെയാണ് പേട്ട സിഐ ബിജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്
പാലായിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഹം സ്ഥാനാർഥി ജോസഫ് കണ്ടത്തിൽ
പാലാ ഉപതെരഞ്ഞെടുപ്പിൽ വിമത നീക്കം ശ്കതമാക്കി പി ജെ ജോസഫ് യുഡിഫ് സ്ഥാനാർഥി ജോസ് ടോമിൻ നേരിടാൻ . കേരളാ കോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ ജോസഫ് കണ്ടത്തിലാണ് സ്വതന്ത്ര…
BREAKING NEWS പാലായിൽ അപ്രതീക്ഷിത നീക്കം: ജോസഫ് ഗ്രൂപ്പിനും സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു
പാലായില്‍ യുഡിഎഫിന്‍റെ വിമതസ്ഥാനാര്‍ത്ഥി രംഗത്ത്. കേരളാ കോണ്‍ഗ്രസ് എം അംഗവും പി ജെ ജോസഫ് അനുകൂലിയുമായ വര്‍ഗീസ് കണ്ടത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക…
തദ്ദേശ ഉപതെരെഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി
സംസ്ഥാനത്തു നടന്ന തദ്ദേശ ഉപതെരെഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി തിരുവനന്തപുരം ജില്ലയിലാണ് എൽ.ഡി.എഫിന് കനത്ത തിരിച്ചടിയേറ്റത്. ഉപതെരഞ്ഞെടുപ്പ് നടന്ന 8 വാർഡുകളിൽ 5…
കണ്ണൂർ കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം
ഇടത് മുന്നണിയുടെ മേയർ ഇ പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയർ തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി മേയര്‍ പി കെ രാകേഷ് യുഡിഎഫിലേക്ക്…
വര്‍ക്കിങ് ചെയര്‍മാന്റെ പേരില്‍ കത്ത് നല്‍കിയാല്‍ ചിഹ്നം നല്‍കാമെന്ന് പി.ജെ ജോസഫ്
വര്‍ക്കിങ് ചെയര്‍മാന്റെ പേരില്‍ കത്ത് നല്‍കിയാല്‍ ചിഹ്നം നല്‍കാമെന്ന് പി.ജെ ജോസഫ്. ഈ നിര്‍ദേശം ഇന്നലെ മുന്നോട്ട് വെച്ചെങ്കിലും ജോസ് ഗ്രൂപ്പ് ഇന്നലെ രാത്രി വരെ അംഗീകരിച്ചില്ല.…
ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം
കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം. കർണാടകയ്ക്ക് പുറമെ ഡൽഹിയിലും കേരളത്തിലും കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
പാലായിൽ എല്‍.ഡി.എഫ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി എത്തും
ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് വേഗം നല്‍കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലയില്‍ എത്തും. മണ്ഡല കണ്‍വെന്‍ഷനു പിന്നാലെ ബൂത്ത് തല…
ലൈംഗിക പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും
മുംബൈ കോടതിയിൽ ബാർ നർത്തകി നൽകിയ ലൈംഗിക പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.