ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തു​ന്ന​താ​യി കോ​ടി​യേ​രി

0

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തു​ന്ന​താ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. എ​സ്ഡി​പി​ഐ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യും വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ശ്ര​മി​ക്കു​ന്നു. ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തും ഇ​തേ നി​ല​പാ​ടാ​ണെ​ന്നും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ടി​യേ​രി വ്യ​ക്ത​മാ​ക്കി.

ആ​ര്‍​എ​സ്‌എ​സി​ന്‍റെ ശ്ര​മ​ങ്ങ​ള്‍​ക്ക് എ​രി​തീ​യി​ല്‍ എ​ണ്ണ​യൊ​ഴി​ക്കും പോ​ലെ ഗു​ണം ചെ​യ്യു​ക​യാ​ണ് ഇ​സ്ലാം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍. ഇ​രു വി​ഭാ​ഗം തീ​വ്ര​വാ​ദ ശ​ക്തി​ക​ളെ​യും ഒ​രേ​പോ​ലെ എ​തി​ര്‍​ക്ക​ണ​മെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​ന​മെ​ന്നും കോ​ടി​യേ​രി വി​ശ​ദ​മാ​ക്കി.

You might also like

-