Browsing Category

politics

മുസ്‍ലിമുകളല്ല ബി.ജെ.പിക്കാരാണ് പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തുന്നത്: ദിഗ് വിജയ് സിംഗ്

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തുന്നത് മുസ്ലീങ്ങളെക്കാള്‍ കൂടുതല്‍ മുസ്ലീം ഇതരവിഭാഗക്കാരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ സിങ്. പാക്ക് ഇന്‍റലിജന്‍സ് ഏജന്‍സിയായ…

സ്ഥാനാർത്ഥിയും ചിഹ്നവും പാർട്ടിയുടെ ആഭ്യന്തര കാര്യം ‘പുറത്തു നിന്നുള്ള’ ആരും അതിലിടപെടേണ്ടെ: ജോസ് കെ മാണി

പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി. സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ഒരു പേരിലേക്കും ഇതുവരെ എത്തിയിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കും

നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്ന് ജോസഫ് ഗ്രൂപ്പ്

പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ രണ്ടില ചിഹ്നം നല്‍കേണ്ടതില്ലെന്ന് ജോസഫ് ഗ്രൂപ്പ് നേതൃ യോഗത്തില്‍ പൊതു വികാരം. പാര്‍ട്ടി മെമ്പര്‍മാരല്ലാത്തവര്‍…

‘ജയിച്ചത് ഓക്സ്ഫോഡ് ഇംഗ്ലീഷ് കൊണ്ടല്ല’, തരൂരിനെതിരെ വീണ്ടും മുരളീധരൻ

ശശി തരൂര്‍ എംപിക്കെതിരെ പരോക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം. ഓക്സ്ഫോഡ് ഇംഗ്ളീഷ്…

മുല്ലപ്പള്ളിക്കെതിരെ നടപടി; പിണറായി പിന്തുടരുന്നത് മോദിയുടെ ഫാസിസമെന്ന് പ്രതിപക്ഷം

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമ നടപടിക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം. മോദിയുടെ ഫാസിസവും അസഹിഷ്ണുതയുമാണ് പിണറായി തുടരുന്നതെന്ന്…

പാലാരിവട്ടം മേൽപ്പാലം നിർമ്മാണം പ്രതികൾ സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയെന്ന് റിമാൻഡ് റിപ്പോർട്ട്

പാലാരിവട്ടം മേൽപ്പാലം നിർമ്മാണ അഴിമതിയിൽ ടി ഓ സൂരജ് അടക്കമുള്ള പ്രതികൾ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം വരുത്തിയെന്ന് വിജിലൻസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര രാജിവച്ചു. മോഡിയുടെ വിശ്വസ്തനും 2014 ല്‍ അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ എത്തിയകാലം മുതല്‍ അദ്ദേഹത്തിന്റെ…

നിഷയെ മത്സരിപ്പിക്കുന്നതിനെതിരെ ജോസ് കെ മാണി പക്ഷത്തും ഭിന്നിപ്പ്

പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണി ജോസെഫ് തര്ക്ക രൂക്ഷമായിരിക്കെ സ്ഥനാര്‍ത്ഥിയെ ചൊല്ലി ജോസ് കെ. മാണി വിഭാഗത്തിലും തർക്കം രൂക്ഷമായി . നിഷ ജോസ് കെ. മാണിയെ അംഗീകരിക്കാന്‍ ഒരു വിഭാഗം…

പി സി.സികളിലെ തര്‍ക്കത്തില്‍ അതൃപ്തിയുമായി സോണിയ ഗാന്ധി

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ്സിൽ അധികാര തർക്കം രൂക്ഷമാകുകയാണ് ഹരിയാന, മധ്യപ്രദേശ് പി.സി.സികളിലെ തര്‍ക്കത്തില്‍ അതൃപ്തിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

പാലാ ഉപതെരഞ്ഞെടുപ്പിൽഎം മാണി സി കാപ്പൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ പത്തരയോടെ പ്രവിത്താനത്ത് ളാലം ബ്ലോക്ക് ഓഫീസിൽ എത്തിയാകും പത്രിക നൽകുക.