Browsing Category
politics
മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി16 മന്ത്രിമാർ രാജിവെച്ചു.
മധ്യപ്രദേശിൽരാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് 16 മന്ത്രിമാർ രാജിവെച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ പക്ഷത്തുള്ള എം.എൽ.എമാർക്ക് മന്ത്രിസ്ഥാനം നൽകി കൊണ്ട് പ്രശ്നം പരിഹരിക്കാനുള്ള…
ഷാഫി പറമ്പിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
മാസങ്ങള്‍ക്ക് നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന് പുതിയ നേതൃത്വമായി. ഷാഫി പറമ്പില്‍ എം.എല്‍.എയാണ് പുതിയ പ്രസഡിന്‍റ്. കെ.എസ് ശബരിനാഥ്, എന്‍.എസ് നുസൂര്‍,…
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നു മുതല്‍ വീണ്ടും അപേക്ഷിക്കാം
തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇന്നു മുതല്‍ വീണ്ടും അപേക്ഷിക്കാം.ഇന്നു മുതല്‍ 16 ന് വൈകിട്ട് 5 വരെ…
ജോണി നെല്ലൂർ കേരള കോൺഗ്രസ് ജോസഫിൽ
കേരള കോൺഗ്രസ് ജോണി നെല്ലൂർ വിഭാഗം പി ജെ ജോസഫ് വർക്കിംഗ് ചെയർമാനായ കേരള കോൺഗ്രസ് എമ്മിൽ ലയിച്ചു. ഉപാധികൾ ഇല്ലാതെയാണ് ലയിച്ചതെന്ന് ജോണി നെല്ലൂർ പറഞ്ഞു. തന്നെ പുറത്താക്കി എന്ന അനൂപ്…
BREAKING NEWS .. നടിയെ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് സാക്ഷികൾക്ക്മേൽ സമ്മർദ്ദം ചെലുത്തുന്നതായി ആരോപണം .വിസ്താരം…
നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക സാക്ഷി വിസ്താരങ്ങൾ തുടരുകയാണ്.കേസിൽവിചാരണ തുടരുന്നതിനിടയിലാണ് പോലീസിനെതിരെ ഗുരുതര ആരോപണ ഉയർന്നിട്ടുള്ളത് . ഇന്ന് താരസംഘടനയായ അമ്മയുടെ ജനറൽ…
നടന്‍ രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള രജനി മക്കൾ മൻട്രത്തിന്റെ യോഗം ഇന്ന്
രജനീകാന്ത് ഏപ്രിലില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും എന്ന സൂചനകള്‍ക്കിടയിലാണ് ഇന്ന് യോഗം ചേരുന്നത്
യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും
കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ തിരുവനന്തപുരത്ത് യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും.കുഴഞ്ഞു വീണു മരിച്ച കടകംപള്ളി…
പത്തിൽ ആറും തിരിച്ചെത്തി ഓപ്പറേഷൻ കമല പൊളിഞ്ഞു
മധ്യപ്രദേശിലെ ആദ്യ ഓപ്പറേഷൻ കമല ശ്രമത്തിന് തിരിച്ചടി. കമൽനാഥ് സർക്കാരിന് ആശ്വാസമായി 10 വിമത എംഎൽഎമാരിൽ ആറ് പേർ കോൺഗ്രസ് പാളയത്തിലേക്ക് രാത്രിയോടെ മടങ്ങി വന്നു. സർക്കാരിന് ഭൂരിപക്ഷം…
ബി ജെപി ക്യാമ്പിൽ ചേക്കേറിയ എട്ടു എം എൽ എ മാരിൽ നാലുപേർ മടങ്ങി എത്തിയതായി കമൽ നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയ്ക്കും
മധ്യപ്രദേശിലെ കമൽനാഥ് സർക്കാരിനെ നിലനിർത്താനുള്ള കോൺഗ്രസ് ശ്രമങ്ങൾ തുടരുന്നു.ഇന്നലെ ബിജെപി ക്യാമ്പിൽ എത്തിയ എം എൽ എ മാരിൽ നാലുപേരെ തിരികെ എത്തിക്കാൻ കഴിഞ്ഞതായി കോൺഗ്രസ്സ് നേതൃത്തം…
കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ പണിമുടക്ക്; കുഴഞ്ഞുവീണ യാത്രക്കാരന്‍ മരിച്ചു
കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി പണിമുടക്കിനിടെ കുഴഞ്ഞ് വീണ യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. കിഴക്കേകോട്ട സ്റ്റാന്റില്‍ വച്ചാണ് സംഭവം.