Browsing Category

politics

“മിനിമം ചാര്‍ജ് 10 രൂപ” സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല

പകൽ കൊള്ള ,രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി..തെരെഞ്ഞെടുപ്പുകള്ക്ക് ശേഷം വീണ്ടും ജങ്ങളെ കൊള്ളയടിച്ചു മോദി സർക്കാർ

അഞ്ചു സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പുകള്ക്ക് ശേഷം വീണ്ടും ജങ്ങളെ കൊള്ളയടിച്ചു മോദി സർക്കാർ .രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന്…

കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ 79 അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ വെച്ച് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം

മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ടിനായുള്ള പരിസ്ഥിതി ആഘാത പഠനനം പൂർത്തിയാക്കാൻ എത്രകാലം വേണം സുപ്രിം കോടതി

മുല്ലപ്പെരിയാറില്‍ പുതിയ അണകെട്ട് നിര്‍മിക്കുന്നതു മായി ബന്ധപ്പെട്ട നടക്കുന്ന പരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്രകാലം കൂടി വേണമെന്ന് കേരളത്തോട് സുപ്രീം കോടതി.…

ചെർണോബിൽ ആണവനിലയത്തിണ് നേരെ വീണ്ടും റഷ്യൻ ആക്രമണം ലബോറട്ടറി തകർത്തും

ചെർണോബിൽ ആണവനിലയത്തിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലബോറട്ടറി തകർത്ത് റഷ്യൻ സൈന്യം. യുക്രെയ്ൻ സ്‌റ്റേറ്റ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും…

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച നടത്തും. കെ റെയിൽ ചർച്ചയാകും

സിൽവർ പദ്ധതിയുമായി ബന്ധപെട്ടു സംസ്ഥാനത്തു കോൺഗ്രസ്സും ബി ജെ പി യും പ്രക്ഷോപം നടത്തുന്നതിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ കൂടിക്കാഴ്ച…

സിൽവർ ലൈൻ പദ്ധതിക്ക് ബഫർ സോൺ ഉണ്ട് ,കോടിയേരി ബാലകൃഷ്ണൻ

സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

രാഷ്ട്രീയം മടുത്തു, വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ഗുലാം നബി ആസാദ്.

രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച ശേഷം സാമുഹ്യ സേവന മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. നീതി പുലർത്താൻ സാധിക്കാത്ത അന്തരീക്ഷം രാഷ്ട്രീയത്തിൽ നിലനിൽക്കുന്നതായി ഗുലാം നബി ആസാദ്…

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ബി ജെ പി നിയമസഭാകക്ഷി യോഗം

ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകിട്ട് ഡെറാഡൂണിൽ ബി ജെ പി നിയമസഭാകക്ഷി യോഗം ചേരും . രാവിലെ 9.30 ന് നിയമസഭയിൽ എംഎൽഎ മാരുടെ

പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ കൂടുതൽ സമയം തേടും

പാതയോരത്തെ കൊടി തോരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെടും.മാനദണ്ഡം നിശ്ചയിച്ച്,