Browsing Category

politics

ഓണക്കിറ്റ് ഇക്കുറിയും സംസ്ഥാനത്തിന്റ വ്യവസായ പുരോഗതിയിൽ ചിലർക്ക് ആശങ്കയെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു

നിത്യോപയോഗ സാധനങ്ങൾക്ക് കേന്ദ്ര സർക്കാർ വർധിപ്പിച്ച നികുതി സംസ്ഥാന സർക്കാർ ഈടാക്കില്ല മുഖ്യമന്ത്രി

നിത്യോപയോഗ സാധനങ്ങൾക്ക് കേന്ദ്ര സർക്കാർ വർധിപ്പിച്ച നികുതി സംസ്ഥാന സർക്കാർ ഈടാക്കില്ലെന്നും ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ രാജ്യപ പ്രതിക്ഷേധം ,രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ ഇഡി തുടർച്ചയായി ചോദ്യംചെയ്യുന്നതിനെതിരെ രാജ്യവ്യപക പ്രതിക്ഷേധം രാജ്യ തലസ്ഥാനത്ത് കോൺഗ്രസ് എംപിമാ‍ര്‍ നടത്തിയ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ.…

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി മൂന്നുമണിക്കൂർ വീണ്ടും ചോദ്യം ചെയ്തു

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി മൂന്നുമണിക്കൂർ വീണ്ടും ചോദ്യം ചെയ്തു കേന്ദ്രസർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്.…

വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ പ്രതിക്ഷേധിച്ച 11 എംപിമാരെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു

വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ രാജ്യസഭയിൽ പ്രതിക്ഷേധിച്ച എം പി മാർക്കെതിരെ നടപടി . നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 11 എംപിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു . കനിമൊഴി സോമു,…

ഇ ഡി പരിശോധനക്കിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാല ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു

ഡി പരിശോധനക്കിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ എൻഫോഴ്മെന്റ് ഉദ്യോ​ഗസ്ഥർ തടഞ്ഞു. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്ന സി.എസ്.ഐ ബിഷപ് ധർമ്മരാജ് റസാലമാണ് യു.കെയിലേക്ക് കടക്കാൻ…

വിലക്കയറ്റം ചർച്ച ചെയ്യണം ,ലോക്സഭയിൽ പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്തു.

ലോക്സഭയിൽ പ്രതിഷേധിച്ചതിന് നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെന്റ് ചെയ്തു. മാണിക്കം ടാഗോർ, ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്പെന്റ് ചെയ്തത്. ഈ വർഷകാല…

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സ്ഥാനമേൽക്കും

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സ്ഥാനമേൽക്കും. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ആഘോഷങ്ങൾ തുടരുകയാണ്

പാലക്കാട് കരിമ്പയിൽ ബസ് സ്റ്റോപ്പിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെ സദാചാര ആക്രമണം

പാലക്കാട് കരിമ്പയിൽ ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും നേരെ സദാചാര ആക്രമണം .ബാസ്സ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിന് നാട്ടുകാർ മർദ്ദിച്ചതായി പരാതി. മണ്ണാർക്കാട് കരിമ്പ എച്ച്…

വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തും.

വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരണം വേഗത്തിലാക്കാൻ ശനിയാഴ്ച നിർണായക യോഗം. അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും