Browsing Category
politics
ദിനേഷ് ഗുണവർധന ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു
മുതിർന്ന രാഷ്ട്രീയ നേതാവ് ദിനേഷ് ഗുണവർധന (Dinesh Gunawardena) വെള്ളിയാഴ്ച ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ശക്തനായ നേതാവായ ഗുണവർധന നേരത്തെ
വടകര എംഎല്‍എ കെ കെ രമയ്ക്ക് വധഭീഷണി ,മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാല്‍ ഭരണം പോകുമെന്ന് നോക്കില്ല
വടകര എംഎല്‍എ കെ കെ രമയ്ക്ക് വധഭീഷണി കത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ചിലത് ചെയ്യുമെന്നാണ് രമയ്ക്ക് ലഭിച്ച കത്തിലെ ഭീഷണി.
നാഷണല്‍ ഹെറാള്‍ഡ് കേസ് സോണിയ ഗാന്ധി ഇ ഡി ചോദ്യം ചെയ്ത വിട്ടയച്ചു
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് സോണിയ ഗാന്ധി ഇ ഡി ഓഫിസില്‍ നിന്ന് മടങ്ങി. ഇന്ന് മൂന്ന് മണിക്കൂറാണ് സോണിയ ഗാന്ധിയെ ഇ…
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകി, വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ നിർബന്ധിച്ചെന്നും…
എംഎം മാണിയെ ന്യായികരിച്ചു കോടിയേരി ”എംഎം മണിയുടെ പ്രസംഗത്തില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ല
ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് പറയാനാണ് എംഎം മണി ശ്രമിച്ചതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമസഭയ്ക്കുള്ളില്‍ നടന്ന സംഭവമായത്…
നടിയെ ആക്രമിച്ച കേസ് തുടരന്വേഷണത്തിന് കൂടുതൽ സമയം ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി…
ആദിവാസി ഭൂമി തട്ടിപ്പ് , എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം
ആദിവാസി ഭൂമി തട്ടിപ്പ് കേസില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെക്കുകയും രണ്ടുപേര്‍ ആൾജ്യാമം നിൽക്കുകയും വേണം
ആർഎസ്എസ് ബന്ധത്തിൽ വി ഡി സതീശൻ മൗനം വെടിയണം കെ.വി തോമസ്
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കെവി തോമസ്. ആർഎസ്എസ് ബന്ധത്തിൽ സതീശൻ മൗനം വെടിയണമെന്നും എന്താണ് നടന്നത് എന്ന് വെളിപ്പെടുത്തണമെന്നും കെ.വി തോമസ് പറഞ്ഞു.‘മാധ്യമ പ്രവർത്തകരിൽ…
ഗോവയിൽ വിമത നീക്കം നടക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് കോൺഗ്രസ്സ്
മഹാരാഷ്ട്രയ്ക്ക് പിന്നാലെ ഗോവയിലും വിമത നീക്കം നടക്കുന്നുവെന്ന പ്രചാരണം നിഷേധിച്ച് മൈക്കൾ ലോബോ. കോണ്‍ഗ്രസ് എംഎൽഎമാര്‍ കൂട്ടത്തോടെ ബിജെപിയിൽ ചേര്‍ന്നേക്കുമെന്ന പ്രചാരണമാണ്…
ബഫർ സോൺ, ജനവാസ കേന്ദ്രങ്ങൾ സംബന്ധമായ വിവരശേഖരണത്തിന് ജന പ്രതിനിധികളയേയും തദ്ദേശ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണം മലങ്കര…
ബഫർ സോൺ വിഷയത്തിൽ ജനവാസ കേന്ദ്രങ്ങൾ സംബന്ധമായ വിവരശേഖരണത്തിന് വനം ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലന്ന് മലങ്കര കത്തോലിക്കാ സഭ