Browsing Category

politics

ഡൽഹി ഹൈക്കോടതി ജഡ്ജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി ഹൈക്കോടതി ജഡ്ജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരനായ ജസ്റ്റിസ് അമൻ കുമാർ ശർമ്മയെയാണ്ഗ്രീൻ പാർക്കിലെ വസതിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

പൊതുപ്രവർത്തകനും കർഷക പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകനും കർഷക പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായിരുന്ന ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ…

കൊൽക്കത്തയിൽ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ച് സ്ട്രോങ് റൂമിന് മുന്നിൽ തൃണമൂൽ കോൺ​ഗ്രസ് സമരം

പശ്ചിമ ബം​ഗാളിൽ എക്സിറ്റ് പോൾ പുറത്ത് വന്നതിന് പിന്നാലെ നാടകീയ രംഗങ്ങൾ. കൊൽക്കത്തയിൽ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ച് തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ രംഗത്തെത്തി. സ്ട്രോങ് റൂമിന്…

കേരളത്തിൽ തൂക്കുസഭയ്ക്ക് പോലും സാധ്യത ! ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ടുഡെയ്‌സ് ചാണക്യയുടെ എക്‌സിറ്റ് പോൾ പ്രവചനം പുറത്തുവന്നു

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം,ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും

“മുഖ്യമന്ത്രിപ്പോര്” ചര്‍ച്ചകള്‍ നിര്‍ത്തണം നേതാക്കൾക്ക് താക്കിതുമായി കെ പി സി സി

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് പൂട്ടിടാന്‍ കെപിസിസി. മുഖ്യമന്ത്രി ചര്‍ച്ചകള്‍ നിര്‍ത്തണമെന്ന് കെപിസിസി നിര്‍ദ്ദേശം നല്‍കി. പരസ്യ പ്രതികരണങ്ങള്‍ തുടര്‍ന്നാല്‍ നടപടി ഉണ്ടാകുമെന്ന…

രാഘവ് ഛദ്ദ അടക്കം ഏഴ് രാജ്യസഭ എംപിമാ‍ർ ആം ആദ്മി പാർട്ടി (എഎപി) വിട്ടു ബി ജെ പി യിൽ ചേർന്നു

രാഘവ് ഛദ്ദ അടക്കം ഏഴ് രാജ്യസഭ എംപിമാ‍ർ ആം ആദ്മി പാർട്ടി (എഎപി) വിട്ടു. ഛദ്ദ ഉൾപ്പെടെയുള്ള മൂന്ന് എംപിമാർ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരാണ്…

റഷ്യ യുക്രൈൻ യുദ്ധം പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടു സുപ്രീംകോടതിൽ കേന്ദ്ര സർക്കാർ

ഷ്യ യുക്രൈൻ യുദ്ധത്തിൽ പത്ത് ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. റഷ്യൻ സേനയുമായി സ്വമേധയാ കരാറിൽ ഏർപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും…

വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചു ,അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നു ജില്ലാ കളക്ടർ ശിഖ…

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ 13 മരണം. 13 പേരാണ് ചികിത്സയിൽ

തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ 13 മരണം. 13 പേരാണ് ചികിത്സയിലുള്ളത്. അതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.സംഭവ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ഡിജിപി റവാഡ…