Browsing Category
News
എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തതാണെന്നാണ് കമ്മീഷന്റെ വിശദീകരണം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ആരോപണങ്ങള് തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. എല്ലാ തീരുമാനങ്ങളും ഒന്നിച്ചെടുത്തതാണെന്നാണ്…
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ റിമാൻഡിൽ. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പാർവതിയെ റിമാൻഡ് ചെയ്തത്
ഷോൺ ജോർജ് ,ശശിധരൻ കർത്തയുടെ ഡയറി പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത അമർഷം
മാസപ്പടിക്കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിനെ ചൊല്ലി ബിജെപിയിൽ കടുത്ത അമർഷം. ഷോൺ ജോർജിൻ്റെ ഇടപെടൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കി. മേഖല…
ഇടുക്കിയിലെ ജനതയുടെ സംരക്ഷണം ഉറപ്പാക്കേണ്ട എം എൽ എ മാർ മലയോരത്തെ കൂടിയിറക്കാൻ കൂട്ടുനിൽക്കുന്നു ?ആർജെഡി
ഇടുക്കിയിലെ ജനതയുടെ സംരക്ഷണം ഉറപ്പാക്കേണ്ട എം എൽ എ മാർ ഇടുക്കിജനതയെ കൂടിയിറക്കാൻ കൂട്ടുനിൽക്കുയാണെന്ന് ആർജെഡി ഇടുക്കി ജില്ലാ പ്രസിഡണ്ട് കോയ അമ്പാട്ട് പറഞ്ഞു . ചിന്നക്കനാലിൽ…
ഞാന് നിങ്ങളെ കാണുന്നില്ല, ദയവ് ചെയ്ത് മാറിനില്ക്കു . മാധ്യമങ്ങളോട് കയർത്ത് മുഖ്യമന്ത്രി
മാധ്യമപ്രവര്ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശന്. അവലോകന യോഗത്തിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങള് പ്രതികരണം തേടിയപ്പോഴായിരുന്നു വി ഡി സതീശന്റെ രൂക്ഷ…
വ്യക്തത ഇല്ലാത്ത കുറ്റപത്രം ?മുട്ടില് മരംമുറി കേസില് വനംവകുപ്പിന്റെ കുറ്റപത്രം ഫയലില് സ്വീകരിക്കാതെ കോടതി
മുട്ടില് മരംമുറി കേസില് വനംവകുപ്പിന്റെ കുറ്റപത്രം ഫയലില് സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കുറ്റപത്രത്തില് വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്…
വന്യമൃഗങ്ങളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരത്തിന് വഴിയൊരുക്കണമെന്നജില്ല കളക്ടറുടെ ഉത്തരവ് പിൻവലിക്കണം
വന്യമൃഗങ്ങളുടെ നിയന്ത്രണമില്ലാത്ത സഞ്ചാരത്തിന് വഴിയൊരുക്കണമെന്നജില്ല കളക്ടറുടെ ഉത്തരവ് പിൻവലിക്കണം. കിസാൻ സഭ വൈസ് പ്രസിഡണ്ട് മാത്യൂ വർഗീസ്ആവശ്യപ്പെട്ടു
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം , ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന് നോട്ടീസ് നല്കി പൊലീസ്
മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ച കേസില് റിപ്പോര്ട്ടര് ടിവി മാനേജിങ്ങ് എഡിറ്റര് ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന് നോട്ടീസ് നല്കി പൊലീസ്.
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തില് അഭിപ്രായം രേഖപ്പെടുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കും
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനത്തില് അഭിപ്രായം രേഖപ്പെടുത്താനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നിലപാടറിയിച്ച് സംസ്ഥാന സര്ക്കാര്. പരിസ്ഥിതി ലോല…
വന്യജീവികളുടെ സ്വാഭാവിക യാത്രയ്ക്ക് തടസ്സം നിൽക്കുന്ന നിർമ്മിതികൾ പൊളിച്ചു നീക്കണം ഇടുക്കിജില്ലാകളക്ടറുടെ ഉത്തരവിനെതിരെ…
മനുഷ്യ സ്വാതന്ത്ര്യം നിക്ഷേധിച്ചു ഭരണഘടനാ വിരുദ്ധമായും ഇടുക്കി ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട് ഇറക്കിയ ഉത്തരവ് ഉടൻ റദ്ദുചെയ്യണമെന്നു ഇടുക്കി രൂപത വശ്യപ്പെട്ടു