Browsing Category
News
സംസ്ഥാനത്ത് 1,995 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,582 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,24,761 ആയി ഉയർന്നു.
വൻകിട വൈദ്യുത പദ്ധതി അദാനിക്കു നൽകാൻ മോദി സമ്മർദം ചെലുത്തി വെളിപ്പെടുത്തലുമായി ശ്രീലങ്കൻ വൈദ്യുതി ബോർഡ് തലവൻ
ശ്രീലങ്കൻ പാർലമെന്റിന്റെ പൊതുസംരംഭ സമിതിക്കു മുൻപാകെ ദിവസങ്ങൾക്കുമുൻപ് നടന്ന വാദംകേൾക്കലിനിടെയായിരുന്നു സിലോൺ ഇലക്ട്രിസിറ്റി ബോർഡ്(സി.ഇ.ബി) ചെയർമാൻ എം.എം.സി ഫെർഡിനാൻഡോ ഇത്തരമൊരു…
കെ.ടി ജലീനേതിരെ മൊഴിയിൽ പറഞ്ഞെതെല്ലാം വെളിപ്പെടുത്തും .സ്വപ്‍ന
മുൻമന്ത്രി കെ.ടി ജലീലിനെതിരെ 164 സ്റ്റേറ്റ്മെന്റിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ് ,"കെ.ടി ജലീൽ എന്തൊക്കെ കുറ്റം ചെയ്തിട്ടുണ്ടോ അതെല്ലാം…
സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വപ്‌ന സുരേഷ്
പാലക്കാട് നിന്ന് സ്വപ്‌ന നിലവില്‍ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും സ്വപ്‌നയ്‌ക്കൊപ്പം തന്നെയുണ്ട്. ഇന്നാണ് രണ്ട് ബോഡി ഗാര്‍ഡുകളും സ്വപ്‌നയുടെ…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8582 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിലും വർധനവുണ്ടായി. ഇന്നലെ 2.41 ശതമാനം ആയിരുന്ന ടിപിആര്‍ 2.71 ശതമാനമായി ഉയർന്നു.
ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന.
ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. പോലീസുകാരൻ കൊല്ലപ്പെട്ട ഭീകരാക്രമണ കേസിലെ പ്രതിയുൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്
പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19ന്
പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19ന് ഇറ്റലി സിസിലിയായിൽ വെച്ച് നടത്തപ്പെടുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പി എം എഫ് പ്രതിനിധികൾ സമ്മേളനത്തിൽ…
സെമി ഓട്ടോമാറ്റിക് തോക്ക് 21 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രം; യുഎസ് ഹൗസ് ബില്‍ പാസാക്കി
സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആക്കി യുഎസ് ഹൗസ് നിയമം പാസാക്കി.
കേരളത്തിലെ ആദ്യ ചിത്രലേല ഉത്ഘാടനം ജൂൺ 12 നു രതിദേവി നിർവഹിക്കും
കേരളത്തിലാദ്യമായി സംഘടിപ്പിച്ച ആലപ്പുഴയൂണിറ്റ്
ചിത്രലേലം ഉത്ഘാടനം ജൂൺ 12 നു ഷിക്കാഗോയിൽ നിന്നും ദി ഗോസ്പൽ ഓഫ് മേരി മഗ്ദ ലീന ആൻഡ് മീ എന്ന കൃതിയിലൂടെ പ്രസിദ്ധയായ എഴുത്തുകാരി…
വിദേശ പൗരന്മാർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് കൊവിഡ് പരിശോധന വേണ്ട
അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനു വിമാന യാത്രക്കാര്‍ക്കു 24 മണിക്കൂർ മുൻപുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന നിർത്തൽ ചെയ്യുന്നതായി ബൈഡൻ ഭരണകൂടം അറിയിച്ചു ജൂൺ 12 ഞായറാഴ്ച…