ചൈനയിൽ ഭൂകമ്പത്തിൽ 46 പേർ മരിച്ചു.16 പേരെ കാണാതായി

പ്രാദേശിക നഗരമായ ചെഹ്ഡുവിലാണ് ഭൂകമ്പമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ശക്തമായ ഭൂചലനത്തിൽ നൂറുകണക്കിന് വീടുകൾ തകർന്നതായും നിരവധി പേരെ കാണാതാതായും ചില പ്രദേശങ്ങളിൽ വൈദ്യുതി ഇല്ലാതിരിക്കുകയും ചെയ്തതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

0

ബെയ്ജിങ്|തെക്കുകിഴക്കൻ ചൈനയിലുണ്ടായ ഭൂകമ്പത്തിൽ 46 പേർ മരിച്ചു.16 പേരെ കാണാതായി റിക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം 43 കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടാക്കി. പ്രാദേശിക നഗരമായ ചെഹ്ഡുവിലാണ് ഭൂകമ്പമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശക്തമായ ഭൂചലനത്തിൽ നൂറുകണക്കിന് വീടുകൾ തകർന്നതായും നിരവധി പേരെ കാണാതാതായും ചില പ്രദേശങ്ങളിൽ വൈദ്യുതി ഇല്ലാതിരിക്കുകയും ചെയ്തതായി സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

കോവിഡ് വ്യാപനത്തെത്തുടർന്ന് ഈ പ്രദേശങ്ങളിൽ ലോക്ഡൗൺ നിലനിൽക്കുകയാണ്. വൈദ്യുതിയും ആശയവിനിമയ സംവിധാനങ്ങളും തകർന്നു.

10,000 പേരെ ഭൂകമ്പം ബാധിച്ചുവെന്നാണ് വിവരം. രക്ഷപ്രവർത്തനം തുടരുകയാണ്.

You might also like

-