Browsing Category
News
ബിജെപി സംസ്ഥാന അധ്യക്ഷനെ ഇനി കേന്ദ്ര നേതൃത്വം തീരുമാനിക്കും
സീനിയോറിറ്റി പരിഗണിച്ച് എഎന്‍ രാധാകൃഷ്ണനെയോ എംടി രമേശിനെയോ പരിഗണിക്കണമെന്ന് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടു
വേതനം മുടങ്ങിയാൽ പണിമുടക്കുഎയര് ഇന്ത്യ പൈലറ്റുമാര്‍
ശമ്പളം ലഭിച്ചില്ലെങ്കില്‍ പണിമുടക്കുകയല്ലാതെ മറ്റു പോംവഴികളില്ല
സംസ്ഥാന അദ്ധ്യക്ഷനെ ചൊല്ലി ബിജെപിയിൽ കലാപം ; നിലപാട് കടുപ്പിച്ച് കൃഷ്ണദാസ്, മുരളീധരപക്ഷങ്ങൾ
ദേശീയ നേതൃത്വത്തിന്റെ നിലപാടും സുരേന്ദ്രന് അനുകൂലമായിരുന്നു
ഗതാഗതനിയമ ലംഘനത്തിന് പിടിയിലാകുന്ന വനിതാ ഡ്രൈവര്‍മാരെ അഭയകേന്ദ്രങ്ങളില്‍ പാർപ്പിക്കും
സൌദിയില്‍ഗതാഗത നിയമ ലംഘനത്തിന് പിടിയിലാകുന്ന വനിതാ ഡ്രൈവര്‍മാരെ അഭയകേന്ദ്രങ്ങളില്‍ പാർപ്പിക്കാന്‍ തീരുമാനമായി . വനിതകൾക്കുള്ള ജയില്‍ പൂര്‍ണ സജ്ജമാകും വരെയാണ് അഭയകേന്ദ്രങ്ങള്‍…
അമേരിക്കയിൽ ഒഹായോയില്‍ വീണ്ടും അനധികൃത കുടിയേറ്റക്കാരുടെ കൂട്ട അറസ്റ്റ്
ട്രംമ്പ് അധികാരത്തില്‍ കയറിയതിന് ശേഷം മാംസ സംസ്ക്കാര ശാലയില്‍ (ടെന്നിസ്സി)നിന്നും 97 പേരെയാണ് 2 മാസം മുമ്പ് പിടികൂടിയത്.
എളമരം രാജ്യസഭയിലേക്ക്
സിപിഎമ്മിലെ സി.പി. നാരായണൻ, കോൺഗ്രസിലെ പി.ജെ. കുര്യൻ, കേരള കോൺഗ്രസിലെ ജോയി എബ്രഹാം എന്നിവരുടെ കാലാവധിയാണ് ജൂലെെയ് ഒന്നിനു…
മാണിക്ക് രാജ്യസഭാ സീറ്റ്നൽകിയതിലൂടെ യുഡിഫ് കൂടതൽ ശക്തിപ്പെടും ഉമ്മൻ ചാണ്ടി
തിരുവന്തപുരം :കേരളാകോൺഗ്രസ്സിന് അർഹതപ്പെട്ട സൈറ്റാനാണ് എപ്പോൾ അവർക്ക് തിരിച്ചു നൽകിയതെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു . 1991 ലും 2004ലും അവര്ക് അവകാശപ്പെട്ട…
ഇനി ഒരുമിച്ച് കെഎം മാണി യു ഡി ഫ് ൽ തിരിച്ചെത്തി വിഎം സുധീരൻ ഇറങ്ങിപ്പോയി
തിരുവനന്തപുരം: യുഡിഎഫിന്റെ ഭാഗമായതിനു പിന്നാലെ കേരള കോൺഗ്രസ്-എം ഇന്ന് തിരുവനന്തപുരത്ത് ചേർന്ന മുന്നണി യോഗത്തിൽ പങ്കെടുത്തു. മുന്നണി…
മാണി വീണ്ടും യുഡിഎഫിൽ നേതാക്കൾക്ക് നന്ദി
ഉപാധികളോടെയല്ല യുഡിഎഫ് മുന്നണിയിൽ പ്രവേശിച്ചത്
കണ്ണൻദേവൻ കമ്പനിക്ക് പരിസ്ഥിതിപുരസ്കാരം
സംസ്ഥാനസർക്കാർ പൊല്യൂഷൻ കൺഡ്രോൾ ബോർഡ് ഏർപ്പെടുത്തിയ ഈ വർഷത്തെ ചെറുകിട പരിസ്ഥിതിയോടിണങ്ങിയ ഫാക്ടറികൾക്കുള്ള പുരസ്‌കാരം കണ്ണൻദേവൻ കമ്പനിയുടെ പെരിയകനാൽ ടി …