Browsing Category
News
പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം കോണ്‍ഗ്രസ് രാമായണ മാസം ആചരിക്കില്ല
തിരുവന്തപുരം :കെപിസിസി വിചാര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. രാമായണ മാസം ആചരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം…
ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തില്‍ വെച്ച് ചുട്ടുകൊന്നു അക്രമം നടക്കുമ്പോൾ…
ബെയരില്ലി: ഉത്തർപ്രദേശിൽ നിന്നും വീണ്ടും മറ്റൊരു ഞെട്ടിക്കുന്ന ക്രൂര കൃത്യത്തിന്റെ വർത്തകൂടി പുറത്തുവന്നിരിക്കുകയാണ് വെള്ളിയാഴ്ച 35 വയസ്സുകാരിയായ യുവതി യെ അഞ്ചുപേർ ചേർന്ന് …
കടുത്ത ഭരണവിരുദ്ധ വികാരം പൊതുതിരഞ്ഞെടുപ്പിനൊപ്പം പതിനൊന്ന്നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി ഒരുമിച്ച് നടത്തുവാന്‍ കേന്ദ്രം
ഡൽഹി : ഈ വർഷം അവസാനവും, 2019 ന്‍റെ ആദ്യപാദത്തിലുമായി കാലാവധി പൂർത്തിയാക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു…
ഫിഫ ലോകകപ്പ് ഇന്ന് കലാശപ്പോര് ഫ്രാന്‍സ് ക്രൊയേഷ്യയെ നേരിടും
മോസ്‌കോ: ഇരുപത്തിയൊന്നാം ഫിഫ ലോകകപ്പുയർത്തുന്നതാരെന്ന് ഇന്ന് അറിയാം. ഒരിക്കൽ കൂടി വിശ്വവിജയികളാവാൻ ഫ്രാൻസും ചരിത്രം കുറിക്കാൻ ക്രൊയേഷ്യയും അരയും തലയും മുറുക്കി ഇറങ്ങും.…
മഹാരാഷ്ട്ര കർഷകരുടെ ശവപ്പറമ്പ് മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 639 കര്‍ഷകരെന്ന് മന്ത്രി നിയമസഭയില്‍
ഡൽഹി :ഇനിയും പരിഹരിക്കാനാവാത്ത കാർഷിക പ്രശ്നങ്ങളാൽ നാറ്റം തിരിയുകയാണ് മഹാരാഷ്ട്ര കൃഷിനാശം മൂലം സാമ്പത്തിക അടിത്തറ തകർന്ന മഹാരാഷ്ട്രയില്‍ മൂന്നു മാസത്തിനിടെ ജീവനൊടുക്കിയത് 639…
‘ഹിന്ദു പാകിസ്ഥാന്‍’ വിവാദ പരാമര്‍ശം; ശശി തരൂരിനെതിരെ കോടതി കേസെടുത്തു
കൊല്‍ക്കത്ത: ശശി തരൂര്‍ എം.പിയുടെ 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം 14ന് ഹാജരാകാന്‍ തരൂരിന് നിര്‍ദ്ദേശം. മതവികാരം…
വര്‍ഗീയതക്കെതിരായുളള പോരാട്ടം വട്ടവടയില്‍ നിന്ന് ആരംഭിക്കുo മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
വട്ടവട : ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊട്ടക്കാമ്പൂരിലുളള വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ…
മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍റെ ഭാര്യ ടീന മരിച്ചു. ദുരൂഹതയെന്ന് ബന്ധുക്കൾ
കോയമ്പത്തൂര്‍: മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍റെ ഭാര്യ ടീന മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്‍ററില്‍ വച്ചായിരുന്നു ടീന (52) മരിച്ചത്. വൃക്ക…
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: പാലാ ബിഷപ്പിന്‍റെ മൊഴിയെടുത്തു
പാലാ :ജലന്ധര്‍ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘം പാലാ ബിഷപ്പിന്‍റെ മൊഴിയെടുത്തു. പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന…
മൂന്നാർ കുടുംബ വഴക്കിനെത്തുടർന്ന് പുഴയിൽ ചാടിയ കുടുംബത്തിനായി തിരച്ചിൽ വ്യാപകം
മുന്നേറിൽ കുടുംബവഴക്കിനെത്തുടർന് ദമ്പതികൾ കൈക്കുഞ്ഞുമായി പുഴയിൽ ചാടി . മൂന്നാർ പെരിയവരാ ഫാക്ടറി ഡിവിഷനിൽ ജീവനക്കാരനായ അൽമേൽ തങ്കദുരയുടെ മകൻ വിഷ്ണു (28)ഭാര്യ ശിവരഞ്ജിനി (ഷീബ…