ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: പാലാ ബിഷപ്പിന്‍റെ മൊഴിയെടുത്തു

പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ആരോപണത്തിലാണ് അന്വേഷണം

0

പാലാ :ജലന്ധര്‍ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണ സംഘം പാലാ ബിഷപ്പിന്‍റെ മൊഴിയെടുത്തു. പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന ആരോപണത്തിലാണ് മൊഴിയെടുക്കൽ. അതേ സമയം വാക്കാലാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്ന് ബിഷപ്പ് മൊഴി നല്‍കി.

You might also like

-