Browsing Category
News
നാടും ജനങ്ങളും ഒരുമിച്ചപ്പോൾ പ്രളയക്കെടുതിയുടെ ആഘാതം കുറച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരുവന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി. ഇതോടെ സംസ്ഥാനത്തെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ക്ക്…
വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും യൂണിറ്റിന് 15 പൈസ നിരക്കില്‍ സര്‍ ചാര്‍ജ് ഏര്‍പ്പെടുത്താന്‍ വൈദ്യുതി റെഗുലേറ്ററി…
തിരുവനതപുരം : ഈ മാസം ഉപയോഗിച്ചതടക്കം വൈദ്യുതി ചാര്‍ജ് വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം താപ വൈദ്യുതി വാങ്ങിയതിലെ അധിക ചെലവ് സര്‍ചാര്‍ജായി ഈടാക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍…
പ്രളയം വയനാടിനെ വിഴുങ്ങി തകര്‍ന്നടിഞ്ഞ വീടുകള്‍, പലതും ചെളി കയറി വാസയോഗ്യമല്ലാതായി; ദുരിതാശ്വാസ ക്യാമ്പുകളില്‍…
മാനത്താവടി :മഴ ദുരിതം വിതച്ച വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും തിരിച്ചെത്തിയവരെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചകള്‍. പനമരം പുഴയുടെ തീരങ്ങളില്‍ തകര്‍ന്നടിഞ്ഞ വീടുകളാണ്…
ആറുജില്ലകൾക്ക് വ്യാഴാഴ്ച അവധി; ചിലയിടത്ത് രണ്ടു ദിവസം അവധി
ഇടുക്കി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറു ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. തൃശൂർ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അവധി…
breaking news …live updateമുല്ലപ്പെരിയാറിൽ നിന്നും കുടുത ൽ ജലം തുറന്നുവിടും പെരിയാറിന്റെ 100മീറ്റർ പരിധിയിൽ…
IDUKKI RESERVOIR Dt: 15.08.2018
WL at 2.00pm 2399. 10ft
Hourly Gross inflow : 1675cumecs
6 Hrs Av. Net Inflow: 337cumecs
PH discharge : 116 cumecs
Spill : 1100 cumecs…
മഴ വെള്ളപൊക്കം ; നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചു
കൊച്ചി :വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ…
ശബരിമല ഒറ്റപെട്ടു… പതനതിട്ടയുടെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിൽ …..പമ്പയിൽ ജലനിരപ്പ് ഉയർന്നു;
പത്തനംതിട്ട: ശബരിഗിരി പദ്ധതിയുടെ ഭാഗമായ ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതോടെ പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷം പമ്പയിലും കൈവഴികളിലും ജലനിരപ്പ്…
കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ദമ്പതികള്‍ മരിച്ചു
മലപ്പുറം :ജില്ലയിലും ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മലപ്പുറം കൊണ്ടോട്ടി കൈതക്കുണ്ടയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ദമ്പതികള്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറ…
12 ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; ട്രെയിനുകള്‍ വൈകി ഓടുന്നു
ഇടുക്കി സംസ്ഥാനത്തെ ദുരിതക്കയത്തിലാക്കി കനത്ത മഴ തുടരുന്നു . നാടും നഗരവും വെള്ളത്തിലാണ് . ഡാമുകളും പുഴകളും കര കവിഞ്ഞൊഴുകുന്നു. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി ഇന്ന് മാത്രം…
കനത്തമഴ ഉരുൾ പൊട്ടൽ സംസ്ഥാനത്ത 7 മരണം
ഇടുക്കി സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് . മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലും ഇന്ന് ഏഴ് പേർ മരിച്ചു.ഇടുക്കി, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് മരണം. മലപ്പുറത്ത് വീടിന്…