Browsing Category
News
ചെറുതോണി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു,പെരിയാർ തീരങ്ങളിൽ വെള്ളം ഇറങ്ങുന്നു
ഇടുക്കി :പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് മഴ കുറയുന്നത് ആശ്വാസമാകുന്നു. വൃഷ്ടിപ്രദശത്ത് മഴയുടെ അളവ് കുറഞ്ഞതൊടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ ഇടുക്കി…
രക്ഷാപ്രവര്‍ത്തനങ്ങളില്‍ വീഴ്ച; രക്ഷാദൗത്യം സൈന്യത്തെ ഏല്‍പ്പിക്കണം ചെന്നിത്തല
തിരുവനന്തപുരം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഒരുമിച്ച് കൈകോര്‍ത്തിട്ടും ജനങ്ങളെ…
സംസ്ഥാനത്ത് ഇന്ധന ക്ഷാമമെന്നവ്യാജ പ്രചാരണം ആളുകൾ പെട്രോളും ഡീസലും വാങ്ങികൂട്ടി വിപണിയിൽ കൃത്രിമഷാമം
തിരുവന്റഹപുരം : സംസ്ഥാനത്ത് ഇന്ധന ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടർന്ന് ആളുകൾ വൻതോതിൽ പെട്രോളും ഡീസലും വാങ്ങിക്കൂട്ടുകയാണ്. ഇന്ധന ലഭ്യതയുടെ പേരിൽ സംസ്ഥാനത്തെ പല പമ്പുകളിലും…
രക്ഷാപ്രവർത്തനം;25 ബോട്ടുകളുമായി കരസേനാ വിമാനം..ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ മന്ത്രി സുധാകരന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനുള്ള 25 ബോട്ടുകളുമായി
കരസേനാ വിമാനം തിരുവനന്തപുരത്ത്.
പത്തനംതിട്ടയിലെ പ്രളയ ബാധിത മേഖലകളിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് 25 ഫൈബർ ബോട്ടുകൾ…
മികച്ച രക്ഷാപ്രവര്‍ത്തനം : കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
കൊച്ചി : രക്ഷാപ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തിയതിന് കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ദിവസം…
ഇടുക്കിയിൽ ജലനിരപ്പ് താഴുന്നു ..ഇടുക്കിയിൽ വാർത്ത വിനിമയം താറുമാറായി …ജില്ലാ ഒറ്റപെട്ടു.ജില്ലാ ആസ്ഥാനമേഖലയെ…
IDUKKI RESERVOIR Dt: 18.08.2018
WL at 10.00 am 2401.56 ft Hourly Gross inflow : 1097 cumecs
6 Hrs Av. Net Inflow: 0.00 cumecs
PH discharge : 103 cumecs
Spill : 800 cumecs…
പ്രതികൂല കാലാവസ്ഥ : പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി
കൊച്ചി : സംസ്ഥാനത്തെ ദുരന്തബാധിത മേഖലകളില്‍ പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നാണ് നടപടി. നാവിക വിമാനത്താവളത്തിലുണ്ടായ…
ചാലക്കുടിയിലെ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍ : പ്രളയത്തില്‍ ഒറ്റപ്പെട്ട ചാലക്കുടി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലച്ചയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
മലപ്പുറം കൊണ്ടോട്ടി ചെറുകാവ് കൊടപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് അഞ്ച് പേര്‍ മരിച്ചു. ..കുമളി…
ഇടുക്കി : മഴയും ശക്തമായ നീരൊഴുക്കും തുടരുന്നതിനാൽചെറുതോണി ഡാമിൽ നിന്നും ഇന്ന് ( /5/8/2018) വൈകിട്ട് 4 മണി മുതൽ 1400 ക്യം മെക്സ് അളവിൽ വെള്ളം തുറന്നു വിടുന്നതാണ്. ചെറുതോണിപ്പുഴ,…
കേരളത്തിലെ ജനങ്ങളുടെ ജീവൻ വച്ച് മുല്ലപ്പെരിയാറിൽ തമിഴ്നാടിന്റെ ബലപരിക്ഷണം ജനം പ്രളയഭീതിയിൽ കഴിയുമ്പോഴും പിടിവാശി വിടാതെ…
കുമളി :അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കൂടുതല്‍ വെള്ളം തുറന്നു വിടാതെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 പിന്നിട്ടു . ചരിത്രത്തില്‍ ആദ്യമായാണ് മുല്ലപ്പെരിയാര്‍ പരമാവധി സംഭരണ…