നാടും ജനങ്ങളും ഒരുമിച്ചപ്പോൾ പ്ര​ള​യ​ക്കെ​ടു​തി​യു​ടെ ആ​ഘാ​തം കു​റ​ച്ചു​: മുഖ്യമന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ തി​രു​വ​ന്ത​പു​ര​ത്ത് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്വാ​ത​ന്ത്ര ദി​നാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി. വ​ലി​യ പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ്വാ​ത​ന്ത്രം ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും നാ​ട് ഒ​രു​മി​ച്ച​തി​നാ​ല്‍ ദു​ര​ന്ത​ത്തി​ന്‍റെ ആ​ഘാ​തം കു​റ​ച്ചു​വെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. ഏ​ത് ദു​ര​ന്ത​ത്തേ​യും കൂ​ട്ടാ​യ്മ​യി​ലൂ​ടെ നേ​രി​ടാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ഇ​തി​ലൂ​ടെ തെ​ളി​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ര​ന്ത​ത്തെ നേ​രി​ടാ​നാ​യി സം​ഭാ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​വ​ര്‍​ക്ക് ന​ന്ദി. പ്ര​ള​യ​ക്കെ​ടു​തി​യെ നേ​രി​ടാ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു.

You might also like

-