Browsing Category
News
225 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും നിയന്ത്രണം
ഡൽഹി: 225 ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ചെറുകിട ഖനനത്തിനും നിയന്ത്രണം. ദേശീയ ഹരിത ട്രൈബ്യൂണലാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പരിസ്ഥിതി സംരക്ഷണം കൂടുതല്‍…
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമത്രിയുമായി കുടിക്കാഴ്ചനടത്തി
പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ നിലവിലെ അവസ്ഥ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം 10…
ഇടുക്കി പൊന്മുടിഅണക്കെട്ടിന്റെ മുന്ന് ഷട്ടറുകളും തുറന്നു.മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടര്‍ 27ന് തുറക്കും
ഇടുക്കി: ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടു തുടങ്ങി. ഉച്ചക്ക് 12.50 ഓടെയാണ് മൂന്നാമത്തെ ഷട്ടർ കൂടി തുറന്ന് വെള്ളം ഒഴുക്കി തുടങ്ങിയത്. പന്നിയാർ പവർ…
ലീഗല്‍ ഇമിഗ്രന്റ്സിനു ഗ്രീന്‍കാര്‍ഡും വിസയും നിഷേധിക്കും
വാഷിംഗ്ടണ്‍: നിയമപരമായി അമേരിക്കയില്‍ കുടിയേറിയവരോ, അവരുടെ കുടുംബാംഗങ്ങളോ ഫെഡറല്‍ ഗവണ്മെന്റ് ആനുകൂല്യങ്ങളായ ഫുഡ് സ്റ്റാമ്പ്, മെഡിക്കെയ്ഡ്, സെക്ഷന്‍ 80 ഹൗസിംഗ് വൗച്ചേഴ്സ് എന്നിവ…
ത്രീഡി പ്രിന്റിംഗ് ഗണ്‍ ഡിസൈനര്‍ കോഡി വില്‍സണ്‍ അറസ്റ്റില്‍
ഓസ്റ്റിന്‍: ത്രി ഡി പ്രിന്റിങ്ങ് ഗണ്‍ ഡിസൈന്‍ ചെയ്ത കോഡി വില്സന് ലൈംഗീക പീഡന കേസില്‍ തായ് വാനില്‍ അറസ്റ്റിലായി. സെപ്റ്റംബര്‍ 21 വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്.ഓസ്റ്റിന്‍…
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ മരിച്ചു
തിരുവനന്തപുരം: പതിനാറു വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ആറ്റുനോറ്റു ലഭിച്ച കുരുന്നാണ് നിനച്ചിരിക്കാതെ വന്ന അപകടത്തില്‍ പൊലിഞ്ഞത്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു…
മേക്കാട്ട് സഹല്‍ അഭിമന്യൂവിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി കുറ്റപത്രം സമർപ്പിച്ചു
കൊച്ചി : മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നേരിട്ട് പങ്കാളികളായ ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലര്‍…
ക്രിമിനലുകൾക്ക് മത്സരിക്കാം ഗുരുതര കേസുള്ളവര്‍ മല്‍സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം
ഡല്‍ഹി:ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് നിയമം കൊണ്ട് വരേണ്ടത്…
പ്രളയത്തിൽ ഹിമാചലിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതർ
മണാലി: ഹിമാചൽ പ്രദേശിലെ മാണാലിയിൽ കുടുങ്ങിയ മലയാളികളെ ഇന്ന് പുറത്തെത്തിക്കും. മണാലിയിൽ കുടങ്ങിയ 56 മലയാളികളും സുരക്ഷിതരാണ്. കുളുവിൽ നിന്ന് കാണാതായ ഐ.ഐ.ടി വിദ്യാര്‍ഥികളടക്കം 50…
പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ഇന്ത്യാനക്കാരന് 160 വര്‍ഷം തടവ്
ഇന്ത്യാന: പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ ഇന്ത്യാനക്കാരനായ നിക്കളസ് ഡിയോണ്‍ ത്രാഷിനെ (34) ഗ്രാന്റ് കൗണ്ടി 160 വര്‍ഷത്തെ ജയില്‍…