Browsing Category
News
പി.കെ ശശിക്കെതിരായ ആരോപണം: മൊഴിയെടുക്കൽ തുടരും
തിരുവനതപുരം :പി.കെ ശശിക്കെതിരായ ലൈംഗിക പീഡനപരാതിയിൽ ഗൂഢാലോചനയടക്കമുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് സി.പി.എം അന്വേഷണ കമ്മീഷൻ. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും കമ്മീഷൻ…
കേന്ദ്രത്തോട് കൂടുതൽ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച
ഡൽഹി :പ്രളയക്കെടുതി മറികടക്കാന്‍ കേന്ദ്രത്തോട് പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പാക്കേജ് ആവശ്യപ്പെട്ടുകൊണ്ടുള്ള വിശദമായ നിവേദനം ഒരാഴ്ചക്കുള്ളില്‍…
വടക്കെ ഇന്ത്യയിൽ പേമാരി മരണം 13
ഷിംല: ന്യൂന മർദ്ദത്തെത്തുടർന്ന് വടക്കെ ഇന്ത്യയിൽ കനത്ത മഴ തുടരുന്നു. കനത്ത മഴയിലും മണ്ണിടിച്ചിലിലുമായി വടക്കെ ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ മാത്രമായി രണ്ടു ദിവസത്തിനിടെ 13 മരിച്ചു ജമ്മു…
ഗുജറാത്ത് മുൻ ഡിജിപിക്കെതിരെ കടുത്ത ആരോപണവുമായി മറിയം റഷീദ അന്യയാതടവിൽ ശ്രീകുമാര്‍ ക്രൂരമായി പീഡിപ്പിച്ചു
ചെന്നൈ : ഗുജറാത്ത് മുന്‍ ഡിജിപി ആര് ബി ശ്രീകുമാറിനെതിരെ കടുത്ത ആരോപണങ്ങളുമായി ഐഎസ്ആര്‍ഓ ചാരക്കേസിലെ വിവാദ നായിക മറിയം റഷീദ. കേസുമായി ബന്ധപ്പെട്ട് താന്‍ കസ്റ്റഡിയിലിരുന്ന സമയത്ത്…
ഫ്രാങ്കോ മുളക്കൽ തടവിൽ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിചെന്ന കേസിൽ കോടതി റിമാൻഡ് ചെയ്ത ജലന്ധർ മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലെത്തിച്ചു
സബ് ജയിലിൽ വിചാരണ തടവുകാർക്ക് വേണ്ടിയുള്ള മൂന്നാം…
സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തി പ്രാപിച്ചു, ഇടുക്കി ഉൾപ്പെടെ നാലുജില്ലകളിൽ യെലോ അലേർട്ട്
അലർട്ട്: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 24 ന് തിരുവനന്തപുരം, പത്തനംതിട്ട , ഇടുക്കി , പാലക്കാട്, വയനാട് എന്നീ ജില്ലകളിലും 25 ന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും 26 നും…
ഫ്രാങ്കോ മുളയ്ക്കലിനെതിരെ സി.ബി.ഐ. അന്വേഷണം ആവശ്യമില്ല; ഹൈക്കോടതി
കൊച്ചി :കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി. ബിഷപ്പിനെതിരായ പൊതു താല്പര്യ ഹര്‍ജികള്‍…
ഫ്രാങ്കോ മുളക്കലിൽ ജുഡീഷ്യല്‍ റിമാന്‍ഡില്‍
കോട്ടയം:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റില്‍ വിട്ടത്.…
ആശങ്ക ക്ക് വിട …മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി.
കൊച്ചി: ദിവസങ്ങള്‍ നീണ്ട ആശങ്കള്ക്കൊടുവിവ് ആശ്വാസ വാര്‍ത്തയെത്തി. ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷപെടുത്തി. ഫ്രെഞ്ച്…
മലയാളി നാവികൻ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി. അഭിലാഷ് ടോമിയെ ഉച്ചയോടെ രക്ഷപ്പെടുത്തിയേക്കും
ഡൽഹി :ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമിയെ രക്ഷിക്കാൻ സോഡിയാക് ബോട്ടിറക്കി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവിക സേനാ വിമാനവും ഒപ്പമുണ്ട്.…