Browsing Category
News
കോർപറേറ്റുകളുടെ പണം ബിജെപി അക്കൗണ്ടിലേക്ക് ബി ജെ പി,കഴിഞ്ഞ വർഷം കോര്പറേറ്റുകളിൽ നിന്നും പിരിച്ചത് 144 കോടി
ഡൽഹി : രാജ്യത്തെ മുഴുവൻ ഭീമൻ മുതലാളിമാരെയും കൈപിടിയിലാക്കി പണം സമ്പാദിച്ചിരിക്കുകയാണ് ബി ജെ പി ,2017-18 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഏറ്റവും അധികം പണം…
പമ്പയിൽ നിന്ന് ഉച്ച മുതല്‍ തീര്‍ഥാടകരെ കടത്തിവിടും എരുമേലിയിൽ തീര്‍ത്ഥാടകരുടെ പ്രതിഷേധം
പത്തനംതിട്ട: ശബരിമലയിലേക്കുള്ള തീർത്ഥാടകർ ഏരുമേലിയിൽ എത്തിത്തുടങ്ങി. എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള റോഡ് പൂര്‍ണമായും ഉപരോധിച്ചാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളത്ത് നിന്നുള്ള…
ശക്തമായ കാവൽ നട ഇന്ന് തുറക്കും
പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാളിനു ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കുന്നത്. സംഘര്‍ഷസാധ്യത ഒഴിവാക്കാന്‍ തണ്ടര്‍ ബോള്‍ട്‌സും ദ്രുതകര്‍മസേനയും 100…
പാര്‍ട്ടി പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി സെക്രട്ടറിയായ ആര്‍എസ്എസ് പ്രചാരകനെതിരേ പരാതി
ടെഹ്‌റാഡൂൺ :ബിജെപി നേതാവിനെതിരെ വീണ്ടും ലൈംഗിക പീഡന ആരോപണം പാര്‍ട്ടി പ്രവര്‍ത്തകയായ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഉത്തരാഖണ്ഡ് ബിജെപി ജനറല്‍ സെക്രട്ടറിക്കെതിരെ പരാതി…
എബട്ടിന് ഒരവസരം കൂടി വീല്‍ ചെയറിലിരുന്ന് ഭരണചക്രം തിരിക്കുന്ന ടെകസസ് ഗവര്‍ണര്‍ ഗ്രേഗ്
ഓസ്റ്റിന്‍: മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ ടെക്‌സസ് ഗവര്‍ണറായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും ഗവര്‍ണറുമായ ഗ്രോഗ് ഏബട്ട് തിരഞ്ഞെടുക്കപ്പെടുമെന്നതില്‍ എതിരാളികള്‍ക്കു പോലും സംശയമില്ല.…
ഫ്‌ളോറിഡയില്‍ യോഗാ കേന്ദ്രത്തില്‍ വെടിവയ്പ്; മൂന്നു മരണം, അഞ്ച് പേര്‍ക്ക് പരുക്ക്
ഫ്‌ളോറിഡ: ഫ്‌ളോറിഡയുടെ തലസ്ഥാനമായ തലഹാസിയിലെ യോഗാ കേന്ദ്രത്തില്‍ ഇന്നലെ വൈകിട്ടുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി…
അരിസോണയില്‍ സിക്കിസം സ്കൂള്‍ കരിക്കുലത്തില്‍
അരിസോണ: 202021 സ്കൂള്‍ വര്‍ഷത്തില്‍ 'സിക്കിസം' K- 12 കരുകുലത്തില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചതായി അരിസോണ സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ തീരുമാനിച്ചു.
സിക്ക്…
പാമ്പ് കടിയേറ്റ് ഐസിയുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി; പ്രതികള്‍ക്കെതിരെ ലുക്കൗട്ട്…
ലക്‌നൗ /ബറേലിയ:ഉത്തര്‍പ്രദേശില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. ബറേലിയയിലെ സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന…
ബന്ധുനിയമന വിവാദംആരോപണങ്ങള്‍ തള്ളി മന്ത്രി കെ.ടി ജലീല്‍ ലീഗ് പ്രവര്‍ത്തകരുടെ വായ്പകള്‍ തിരിച്ചുപിടിച്ചതാണ് വിവാദത്തിന്…
തിരുവനന്തപുരം :ബന്ധുനിയമന വിവാദത്തിലെ ആരോപണങ്ങള്‍ തള്ളി മന്ത്രി കെ ടി ജലീല്‍. മാനദണ്ഡങ്ങൾ പാലിച്ചാണ് നിയമനം നടത്തിയത്. ബാങ്കിംഗ് രംഗത്തെ പരിചയം പരിഗണിച്ച് കൂടുതൽ…
ശബരിമലപ്രശ്‌നത്തിൽ സിപിഎം സാമുദായിക ധ്രുവീകരണത്തിന്: മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സാമുദായിക ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ഇടത്…