ശബരിമലപ്രശ്‌നത്തിൽ സിപിഎം സാമുദായിക ധ്രുവീകരണത്തിന്: മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണ്. ഇടത് മുന്നണിയിലെ പാർട്ടികൾ മൗനം വെടിയണമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു

0

തിരുവനന്തപുരം: ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സാമുദായിക ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ഇടത് മുന്നണിയിലെ പാർട്ടികൾ മൗനം വെടിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പൂർണ പരാജയമാണ്. ഇടത് മുന്നണിയിലെ പാർട്ടികൾ മൗനം വെടിയണമെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു

You might also like

-