Browsing Category
News
ശബരിമലയുവതി പ്രവേശനം ; സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍
തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കും. നാളെ സർവ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചർച്ച.…
ശബരിമല പ്രക്ഷോപം തണുപ്പിക്കാൻ സർവകക്ഷിയോഗം
തിരുവനന്തപുരം: യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം രാജകുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കും. സമവായ ശ്രമമുണ്ടെങ്കിലും വിധി…
സി.കെ ജാനു ഇടതുമുന്നണിയിലേക്ക്മന്ത്രി എ,കെ ബാലനുമായി ചർച്ച നടത്തി.
വയനാട് /തിരുവനന്തപുരം: ഇടതുമുന്നണി പ്രവേശനം തേടി സി.കെ ജാനു. ജനാധിപത്യരാഷ്ട്രീയ പാർട്ടിക്ക് മുന്നണി പ്രവേശം ആവശ്യപ്പെട്ട് മന്ത്രി എ,കെ ബാലനുമായി ചർച്ച നടത്തി. നേരത്തേ സി.പി.ഐ…
കോവളം ദേശീയപാതയില്‍ വാഹനാപകടം കാറുകള്‍ കൂട്ടിയിടിച്ച് അപകടം;ഒരാൾ മരിച്ചു മരണം
തിരുവനന്തപുരം കോവളം ദേശീയ പാതയില്‍ രണ്ടും കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ നിയന്ത്രണം വിട്ട കാറുകള്‍…
ശബരിമല വിധി സര്‍വ്വകക്ഷി യോഗം വ്യാഴാഴ്ച
തിരുവനന്തപുരം: ശബരിമല വിധി ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച 11 മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ സര്‍വ്വകക്ഷി യോഗം നടക്കും. കോടതി വിധി…
ശത്രുതാ മനോഭാവം വെച്ച് പുലർത്തുന്ന വ്യക്തികൾ സമൂഹത്തിന്റെ ശാപം: സതീഷ് ബാബു
ഡാലസ്: ശത്രുതാമനോഭാവം വച്ചുപുലര്‍ത്തുന്നവര്‍ ആരാണെങ്കിലും അവര്‍ സമൂഹത്തിനും പ്രതിനിദാനം ചെയുന്ന സംഘടനകൾക്കും ശാപമായി മാറുമെന്ന്്സാഹിത്യക്കാരനും ചെറുകഥാകൃത്തുമായ സതീഷ് ബാബു…
കാന്‍സറിന് റേഡിയേഷന് ചികിത്സ നിരസിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 25.5 മില്യന്‍ നഷ്ടപരിഹാരം നല്‍കണം
ഒക്കലഹോമ: കാന്‍സര്‍ രോഗത്തിന് റേഡിയേഷന് തെറാപി നല്‍കുന്നതിനുള്ള ചിലവ് നല്കാന് വിസമ്മതിച്ച ഇന്‍ഷ്വറന്‍സ് കമ്പനി 25.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഒക്കലഹോമ ജൂറി…
ഹൂസ്റ്റണില്‍ സ്റ്റോര്‍ ക്ലാര്‍ക്ക് ഫറൂക്ക് ഫൂജിയ വെടിയേറ്റ് മരിച്ചു .
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ വിറ്റി റോഡിലുള്ള മെട്രോ ഫൂഡ് മാര്‍ട്ട് ക്ലാര്‍ക്ക് ഫറൂക്ക് ബയ്യാ(48) നവംബര്‍ 10 ശനിയാഴ്ച രാത്രി 8.30ന് അജ്ഞാതരായ കവര്‍ച്ചക്കാരുടെ വെടിയേറ്റു മരിച്ചു.…
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ.
ചേര്‍ത്തല: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമമല്ല കീഴ്വഴക്കമാണ് യുവതീകള്‍…
ശബരിമല റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചു.തുറന്ന കോടതിയിൽ വാദം ജനുവരി 22-ന്
ഡൽഹി :ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്ര വിധി പുനഃപരിശോധിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍…