Browsing Category
News
അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഇസ്രായേലി അമേരിക്കന്‍ ഡോക്ടര്‍ക്ക്
വാഷിംഗ്ടണ്‍: 2018 ലെ അമേരിക്കന്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഇസ്രായേലി-അമേരിക്കന്‍ ഡോക്ടര്‍ മിറിയം അഡല്‍സന്‍.നവംബര്‍ 10 ശനിയാഴ്ച വൈറ്റ് ഹൗസ്…
അരിസോണയില്‍ ആദ്യമായി വനിതാ അംഗം ക്രിസ്റ്റീന്‍ സയ്ന്‍മ യു.എസ്. സെനറ്ററില്‍
ഫിനിക്സ്(അരിസോണ): അരിസോണയില്‍ നിന്നും യു.എസ്. സെനറ്റിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാര്‍ത്താ മൈക്ക് സാലിയെ പരാജയപ്പെടുത്തി…
7 ദിവസത്തേക്ക് സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സന്നിധാനത്ത് ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 7 ദിവസത്തേക്ക് സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിലും നിരോധനാജ്ഞ നിലവില്‍ വരും.…
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു.
നവംബർ 18 ഞായറാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ്…
ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് സാവകാശഹർജി നൽകാൻ സാധ്യത.
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് സാവകാശഹർജി നൽകാൻ സാധ്യത. നാളെ മണ്ഡല-മകരവിളക്ക് കാലത്തിനായി നട തുറക്കുമ്പോൾ നിലവിലെ സാഹചര്യം ചർച്ച…
വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസുകൾ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമായി കേരളം, ശബരിമലയിലേക്ക് പത്തുബസ്സുകൾ
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്കായുള്ള കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾക്ക് ഇന്ന് ഫ്ലാഗ് ഓഫ്. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഇലക്ട്രിക് ബസുകൾ…
ശബരിമല യുവതി പ്രവേശനം പിള്ളക്കെതിരായ ഹർജി ഇന്ന് പരിഹണിക്കും
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയ്ക്കെതിരായ കേസ്…
‘ഗജ’ ചുഴലിക്കാറ്റ് ” കനത്ത മഴ ;ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം :ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘ഗജ’ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കേരളത്തില്‍ അതിശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രംമുന്നറിയിപ്പ് നൽകി .…
മദ്യം നല്‍കാത്തതിന് എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്ത് യാത്രക്കാരി തുപ്പി
ഡൽഹി : മദ്യപിച്ചു ലക്കുകെട്ട ഐറീഷ് വനിതാ കൂടുതല്‍ മദ്യം കൊടുക്കാത്തതിന്റെ പേരില്‍ വിമാനയാത്രയ്ക്കിടെ എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്ത് തുപ്പി. ശനിയാഴ്ച മുംബെെയില്‍ നിന്ന്…
ജീവൻപോയാലും ശബരിമല ദർശനം നടത്താതെ കേരളം വിടില്ല,:തൃപ്തി ദേശായി
ഡൽഹി :ശബരിമല സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ആറ് സ്ത്രീകളുമായാണ് താന്‍ കേരളത്തില്‍ എത്തുന്നതെന്നും ശനിയാഴ്ച നട…