Browsing Category

News

അ​ലി​ഗ​ർ അ​ലു​മി​നി ഹൂ​സ്റ്റ​ണ്‍ മു​ഷൈ​റ ന​വം​ബ​ർ 18

ഹൂ​സ്റ്റ​ണ്‍: അ​ലി​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​ലി​ഗ​ർ അ​ലു​മി​നി അ​സോ​സി​യേ​ഷ​ൻ ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ മു​ഷൈ​റ…

മാര്‍വല്‍ കോമിക്‌സ് നിര്‍മിതാവ് സ്റ്റാന്‍-ലി അന്തരിച്ചു

ലോസ് ആഞ്ചലസ്: അമേരിക്കന്‍ കോമിക് ബുക്ക് റൈറ്റര്‍, എഡിറ്റര്‍, പബ്ലിഷര്‍ തുടങ്ങിയ നിലയില്‍ പ്രശസ്തനായ സ്റ്റാന്‍ലി എന്ന പേരില്‍ അറിയപ്പെടുന്ന സ്റ്റാന്‍ലി മാര്‍ട്ടിന്‍ ലിമ്പര്‍ (95)…

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു  

വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ഉത്സവമായ ഹോളി പ്രൗഢ ഗംഭീരമായി നവംബര്‍ 13ന് വൈറ്റ് ഹൗസ് റൂസ് വെല്‍റ്റ് റൂമില്‍ ആഘോഷിച്ചു.ആഘോഷ പരിപാടികള്‍ പ്രസിഡന്റ് ട്രമ്പ് നിലവിളക്ക്…

കോട്ടയം ക്ലബ് വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു

സ്റ്റണ്‍: കോട്ടയം ക്ലമ്പ് വെബ്‌സൈറ്റിന്റെ ഉല്‍ഘാടനം നവംബര്‍ 11 ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ മലയാളിയും, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലറുമായ കെന്‍ മാത്യു നിര്‍വ്വഹിച്ചു.കോട്ടയം…

യുഎസ് കോണ്‍ഗ്രസിലെ ആദ്യ നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യു മെക്‌സിക്കോയില്‍ നിന്ന്

ന്യൂമെക്‌സിക്കൊ : യുഎസ് കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി നേറ്റീവ് അമേരിക്കന്‍ വനിതാ അംഗം ന്യു മെക്‌സിക്കോയില്‍ നിന്നും പ്രതിനിധിയായി എത്തുന്നു.ന്യൂമെക്‌സിക്കൊ  കണ്‍ഗ്രഷണല്‍…

അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതി ഇസ്രായേലി അമേരിക്കന്‍ ഡോക്ടര്‍ക്ക്

വാഷിംഗ്ടണ്‍: 2018 ലെ അമേരിക്കന്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഇസ്രായേലി-അമേരിക്കന്‍ ഡോക്ടര്‍ മിറിയം അഡല്‍സന്‍.നവംബര്‍ 10 ശനിയാഴ്ച വൈറ്റ് ഹൗസ്…

അരിസോണയില്‍ ആദ്യമായി വനിതാ അംഗം ക്രിസ്റ്റീന്‍ സയ്ന്‍മ യു.എസ്. സെനറ്ററില്‍

ഫിനിക്‌സ്(അരിസോണ): അരിസോണയില്‍ നിന്നും യു.എസ്. സെനറ്റിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മാര്‍ത്താ മൈക്ക് സാലിയെ പരാജയപ്പെടുത്തി…

7 ദിവസത്തേക്ക് സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സന്നിധാനത്ത് ഇന്ന് അർധരാത്രി മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 7 ദിവസത്തേക്ക് സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിലും നിരോധനാജ്ഞ നിലവില്‍ വരും.…

ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു.

നവംബർ 18 ഞായറാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ്…

ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് സാവകാശഹർജി നൽകാൻ സാധ്യത.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കാൻ സാവകാശം തേടി ദേവസ്വംബോർഡ് സാവകാശഹർജി നൽകാൻ സാധ്യത. നാളെ മണ്ഡല-മകരവിളക്ക് കാലത്തിനായി നട തുറക്കുമ്പോൾ നിലവിലെ സാഹചര്യം ചർച്ച…