Browsing Category

News

ഷാർജ വിമാനത്താവളത്തിൽ പുതിയ ബാഗേജ് പോളിസി, ബാഗുകൾക്ക് ഒരു പരന്ന പ്രതലം നിർബന്ധo

ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് ഡിസംബർ 4 നകം പുതിയ ലഗേജ് നിയന്ത്രണങ്ങൾ പിന്തുടരാൻ നിർദ്ദേശം ബാഗുകളുടെ ഒരുഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം എന്ന…

ഇന്ത്യ പാക് അതിര്ത്തിയില് മലയാളി ജവാന് വീരമൃത്യു.

ശ്രീനഗര്‍: കശ്മീരില്‍പ്രകോപനമില്ലാതെ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ മലയാളി ജവാന് വീരമൃത്യു. എറണാകുളം മണക്കുന്നം സ്വദേശി ലാന്‍സ് നായിക് ആന്റണി സെബാസ്റ്റ്യന്‍ കെ.എം (34) ആണ്…

അഭയകേന്ദ്രത്തിൽ കൂട്ടബലാത്സംഗം മന്ത്രി മഞ്ജുവര്‍മ്മയെ അറസ്റ്റില്ല ഡി ജി പി നേരിട്ട് ഹാജരാവണം

ഡൽഹി :അനാഥരായ പെൺകുട്ടികളെ പാർപ്പിച്ചിരുന്ന മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ മുൻ മന്ത്രി മഞ്ജു വര്‍മ്മയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയെ…

ന്യൂജഴ്‌സിയില്‍ വാഹനാപകടം: മറിയാമ്മ തോമസും കൊച്ചുമകളും മരിച്ചു

ന്യൂജഴ്‌സി: ന്യൂജഴ്‌സി ചെസ്റ്ററിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ മറിയാമ്മ തോമസ് (73), കൊച്ചുമകള്‍ സോഫി (5 വയസ്) എന്നിവര്‍ കൊല്ലപ്പെട്ടു. വാഹനം ഡ്രൈവ് ചെയ്തിരുന്ന മറിയാമ്മയുടെ…

മതേതര ക്ഷേത്രം ശബരിമല വാവര് പളളിയും യേശുദാസിന്റെ ഹരിവരാസനവും ഉദ്ധരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി :ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയില്‍ തിരുമാനമെടുക്കും മുന്‍പ് വിവിധ സംഘടനകളുടെ ഭാഗം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.…

breaking news…തമിഴ്നാട്, ആന്ധ്രാ തീരം ലക്ഷ്യമിട്ട് “ഗജാ’ ചുഴലിക്കാറ്റ്.. റെഡ് അലർട്ട്

ചെന്നൈ: ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 80 മുതല്‍ 90 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും. നവംബര്‍ 14 ന്…

96ന്‍റെ നിര്‍മ്മാതാവായ നന്ദഗോപാലിനെതിരെ നടിഗര്‍ സംഘത്തിന്‍റെ നടപടി.

തിയേറ്ററില്‍ വന്‍ വിജയമായി മുന്നേറുന്ന വിജയ് സേതുപതിയുടെ 96ന്‍റെ നിര്‍മ്മാതാവായ നന്ദഗോപാലിനെതിരെ തമിഴ് സിനിമ അഭിനേതാക്കളുടെ കൂട്ടായ്മയായ നടിഗര്‍ സംഘത്തിന്‍റെ നടപടി. സിനിമ റിലീസ്…

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഭാഗമായി പാര്‍ക്കിങ് ഗ്രൗണ്ട് പൊളിച്ച് മാറ്റണമെന്ന് കൃഷി…

ആലപ്പുഴയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഭാഗമായി നിലം നികത്തി നിര്‍മിച്ച പാര്‍ക്കിങ് ഗ്രൗണ്ട് പൊളിച്ച് മാറ്റണമെന്ന് കൃഷി വകുപ്പിന്റെ ഉത്തരവ്. പൊലീസ്…

ശബരിമല സ്ത്രീ പ്രവേശനവിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കും.

ശബരിമല സ്ത്രീ പ്രവേശനവിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചേക്കും. കേസില്‍ നാളത്തെ സുപ്രീംകോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.…

ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി;57 ശതമാനമാണ് പോളിങ്.

ഛത്തീസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. പുറത്ത് വന്ന കണക്കുകള്‍ പ്രകാരം 57 ശതമാനമാണ് പോളിങ്. ശക്തമായ സുരക്ഷക്കിടെയും ദണ്ഡെവാഡയിലും ബീജാപൂരിലും…