Browsing Category

News

വെന്തുരുകി ബിഹാർഉഷ്ണ തരംഗത്തിൽ മരണം 184ആയി ഗയയിൽ നിരോധനാജ്ഞ

ഉഷ്ണ തരംഗത്തിൽ ബീഹാറിൽ മരണപ്പെട്ടവരുടെ എണ്ണം 184ആയി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടു രേഖപ്പെടുത്തിയ ഗയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ്…

പാഞ്ചാലിമേട്ടിലെ കുരിശിന്റെ പേരിൽ വർഗ്ഗിയ കലാപത്തിന് പദ്ധതിയിട്ട് വർഗ്ഗിയ സംഘടനകൾ പ്രതിക്ഷേധവുമായി നാട്ടുകാർ

ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ പദ്ധതികൾ മെനഞ്ഞു വർഗ്ഗിയ സംഘടനകൾ ,മതവികാരം ആളിക്കത്തിച്ചു മുഴുവൻ ഹൈന്ദവസംഘടനകളുടെയും പിന്തുണയാർജ്ജിച്ചു…

യുവതിയുടെ പരാതി ബിനോയ് കോടിയേരിക്കെതിരായി തുടർനടപടി ശക്തമാക്കി പോലീസ്

ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ യുവതി ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ തുടർ നടപടികൾ ശക്തമാക്കുകയാണ് മുംബൈ പൊലീസ്. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക്…

ജമ്മുകശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ പുൽവാമ ആക്രമണത്തിലെ പങ്കാളിയും

ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഇന്നലെ കൊല്ലപ്പെട്ടവരിൽ പുൽവാമ ആക്രമണത്തിലെ പങ്കാളിയുംകൊല്ലപ്പെട്ടെന്ന് സൈന്യം വ്യക്തമാക്കി . അനന്ത്നാഗില്‍ ഇന്നലെ സൈനികരും ഭീകരരും തമ്മിലുണ്ടായ…

ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്. ഓം ബിര്‍ള സ്പീക്കര്‍

17ാമത് ലോക്‌സഭയിലേക്കുള്ള സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാജസ്ഥാനിലെ കോട്ട എം.പി ഓം ബിര്‍ള ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടേക്കും. എന്‍.ഡി.എ ഘടകകക്ഷികള്‍ ഉള്‍പ്പടെ 10…

ജപ്പാനില്‍ പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിൽ ഭൂചലനം മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന്…

അമിത് ഷായ്ക്ക് ഒറ്റപ്പദവി നയമില്ല: ബിജെപി അധ്യക്ഷനായി തുടരും; ജെ പി നദ്ദ വർക്കിങ് പ്രസിഡണ്ട്

കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ തന്നെ ബിജെപി അധ്യക്ഷനായി തുടരും. മുൻ കേന്ദ്രമന്ത്രി ജെ പി നദ്ദയെ ബിജെപി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. ദില്ലിയിൽ ചേർന്ന പാർലമെന്‍ററി…

60 മിനിറ്റ്‌സ് പ്രൊഡ്യൂസര്‍ കാതറിന്‍ ടെക്സ്റ്റര്‍ അന്തരിച്ചു

ആഗോള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഈ മായ 60 മിനിറ്റ്‌സ് പ്രോഗ്രാം പ്രൊഡ്യൂസര്‍ കാതറിന്‍ ടെക്സ്റ്റര്‍ (45) അന്തരിച്ചു.ജൂണ്‍ 15 വെള്ളിയാഴ്ച ന്യൂയോര്‍ക്ക് പ്രസ്ബിറ്റീരിയന്‍…

വാദം കേള്‍ക്കുന്നതിനിടയില്‍ ജഡ്ജി കോടതി മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു

ന്യൂയോര്‍ക്ക് പുറ്റ്‌നം കൗണ്ടി കോര്‍ട്ട് ജഡ്ജി ജയിംസ് റിറ്റ്‌സ് വാദം കേള്‍ക്കുന്നതിനിടയില്‍ ഹൃദയസ്തംഭനം മൂലം കോടതി മുറിയില്‍ വീണു മരിച്ചു.ജൂണ്‍ 14 വെള്ളിയാഴ്ചയായിരുന്നു സംഭവം.…

‘അപമര്യാദയായി സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തത്’; നടന്‍ വിനായകന്‍

തന്നോട് അപമര്യാദയായി ഒരാള്‍ സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് നടന്‍ വിനായകന്‍. ദലിത് ആക്ടിവിസ്റ്റായ യുവതിയാണ് വിനായകനെതിരെ ലൈംഗികാധിക്ഷേപത്തിന് പരാതി…