Browsing Category
News
ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ മുംബൈ പൊലീസ് കണ്ണൂരിലെത്തി.
ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ മുംബൈ പൊലീസ് കണ്ണൂരിലെത്തി. ബിനോയിയോട് പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശമുണ്ട്. മുംബൈയിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ്…
അഞ്ചുവയസ്സുകാരി പീഡനത്തിനിരയായി; ബന്ധുവായ 21 കാരൻ അറസ്റ്റിൽ
അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ. മൂന്നാർ സ്വദേശിയായ 21കാരനെയാണ് പൊലീസ് പിടികൂടിയത്. തമിഴ് നാട്ടിൽ പഠിക്കുന്ന യുവാവ് വേനലവധിക്ക്…
നിപ ?: തിരൂരില് ജോലി ചെയ്ത തമിഴ്നാട്ടുകാരന് പുതുച്ചേരിയില് നിരീക്ഷണത്തില്
നിപ ബാധയുടെ ലക്ഷണങ്ങളുമായി തമിഴ്നാട്ടിലെ കടലൂര് ജില്ലയില് നിന്നുള്ള ആളെ പുതുച്ചേരി ജിപ്മെര് ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇയാളുടെ രക്തസാംപിള് പൂണെയിലെ ദേശീയ വൈറോളജി…
രാഹുൽ ഗാന്ധിക്ക് ഇന്ന് 49-ാം ജൻമദിനം.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇന്ന് 49-ാം ജൻമദിനം. പിറന്നാൾ ദിനത്തിൽ രാഹുലിന് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുളള നേതാക്കൾ ആശംസകൾ അറിയിച്ചു. രാഹുൽ ഗാന്ധിക്ക് പിറന്നാൾ…
ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് കുത്തി; ഭാര്യാമാതാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ
ഭാര്യാമാതാവിനെ യുവാവ് കുത്തിക്കൊന്നു. നഗരൂർ ഗേറ്റ്മുക്ക് സ്വദേശി വസുമതി(65) ആണ് മരുമകന്റെ കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് എന്നയാൾക്കായി പൊലീസ് അന്വേഷണം…
ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന വ്യവസ്ഥ എടുത്തു മാറ്റാൻ കേന്ദ്ര സർക്കാർ.
ഡ്രൈവിങ് ലൈസൻസിന് എട്ടാം ക്ലാസ് പാസാകണമെന്ന വ്യവസ്ഥ എടുത്തു മാറ്റാൻ കേന്ദ്ര സർക്കാർ. ഇതിനായി 1989ലെ കേന്ദ്രമോട്ടോര് വാഹന നിയമം ഭേദഗതി ചെയ്യും. നിരക്ഷരരായവര്ക്കും തൊഴിലവസരം…
പതിനേഴാം ലോക്സഭയുടെ നാഥൻ ഓം ബിർള ലോക്സഭാ സ്പീക്കർ; തെരഞ്ഞെടുപ്പ് ഏകകണ്ഠമായി
പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ബിജെപി നേതാവ് ഓം ബിർളയെ തെരഞ്ഞെടുത്തു. ഏക കണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്നാഥ് സിംഗ്…
പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർല സ്ഥാനമേറ്റു.
പതിനേഴാം ലോക്സഭയുടെ സ്പീക്കറായി ഓം ബിർല സ്ഥാനമേറ്റു. രാജസ്ഥാനിലെ കോട്ട ലോക്സഭാ മണ്ഡലത്തിൽ നിന്നുളള എം പിയാണ് അദ്ദേഹം. ഭരണ പക്ഷവും പ്രതിപക്ഷവും ഓം ബിർലയെ പിന്തുണച്ച്…
കേന്ദ്ര മന്ത്രി പ്രഹളാദ് സിംഗ് പട്ടേലിന്റെ മകൻ പ്രബൽ പട്ടേൽ വധശ്രമത്തിന് അറസ്റ്റിൽ.
കേന്ദ്ര മന്ത്രി പ്രഹളാദ് സിംഗ് പട്ടേലിന്റെ മകൻ പ്രബൽ പട്ടേൽ വധശ്രമത്തിന് അറസ്റ്റിൽ. മധ്യപ്രദേശിൽ നടന്ന അടിപിടിയിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രബലിനെ പൊലീസ്…
അയോവയില് നാലംഗ ഇന്ത്യന് കുടുംബം വെടിയേറ്റു മരിച്ച നിലയില്
ആന്ധ്രയിലെ ഗുണ്ടൂര് ജില്ലയില് നിന്നും ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലെത്തിയ ചന്ദ്രശേഖര് സങ്കരയുള്പ്പെടെ നാല് കുടുംബാംഗങ്ങള് ഇവര് താമസിച്ചിരുന്ന വെസ്റ്റ് ഡി മൊയിന്സിലെ…